ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 70.28% പോളിങ്; രണ്ടാംഘട്ട ജില്ലകളിൽ കലാശക്കൊട്ട്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് ആറുവരെയിരുന്നു പോളിങ് സമയം. വരിയിൽ ഉണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാനുള്ള അവസരം നൽകി. 6.30നുള്ള കണക്ക് പ്രകാരം...
മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ 19-കാരി മരിച്ച നിലയിൽ
കൊച്ചി: മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ 19-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് വീടിന് ഒരുകിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ മരിച്ച...
‘അതിജീവിതയ്‌ക്ക് സർക്കാർ പിന്തുണ; ഗൂഢാലോചന നടന്നെന്നത് ദിലീപിന്റെ തോന്നൽ’
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്‌ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്....
കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി
ന്യൂഡെൽഹി: കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. രണ്ടാഴ്‌ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യൂമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം...
ഭാവിയിൽ ആക്രമണം ഉണ്ടായാൽ മറുപടി അതികഠിനം; ഇന്ത്യക്ക് പാക്കിസ്‌ഥാന്റെ മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സമാധാനത്തിന്റെ രാഷ്‌ട്രമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും പാക്ക് സിഡിഎഫ് അസിം മുനീർ. ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുത്. ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതികഠിനമായിരിക്കും പ്രതികരണമെന്നും അസിം...
തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ കനത്ത പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ കനത്ത പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്. 1.20 വരെയുള്ള കണക്കുപ്രകാരം ഏഴ് ജില്ലകളിലായി 46.96 ശതമാനമാണ് പോളിങ്. എറണാകുളത്തും...
കടുത്ത നടപടിയുമായി കേന്ദ്രം; ഇൻഡിഗോ സർവീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും
ന്യൂഡെൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാനാണ് സർക്കാർ നീക്കം.
കമ്പനിയുടെ ശൈത്യകാല സർവീസുകൾ വെട്ടിച്ചുരുക്കി മറ്റു കമ്പനികൾക്ക് നൽകുമെന്ന് വ്യോമയാന...
‘ദിലീപിന് നീതി കിട്ടി, സർക്കാർ അപ്പീൽ പോവുന്നത് വേറെ ജോലി ഇല്ലാത്തതുകൊണ്ട്’
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്‌തരാക്കിയതിൽ സർക്കാർ അപ്പീൽ പോവുന്നത് വേറെ ജോലിയില്ലാത്തത് കൊണ്ടാണെന്നും അടൂർ പ്രകാശ് പരിഹസിച്ചു.
എന്ത്...









































