നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു
അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്‌ഥരാണ് അറിയിച്ചത്. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ...
രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം; വിധി പത്തിന്, അറസ്‌റ്റ് പാടില്ല
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പത്തിന് വിധി പറയും. അതുവരെ അറസ്‌റ്റ് ഉൾപ്പടെയുള്ള തുടർനടപടികൾ പാടില്ലെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു.
ഹോം...
അപ്പീൽ പോകും; അതിജീവിതയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദ്ദേശിച്ചതെന്നും നിയമമന്ത്രി പി. രാജീവ് വ്യക്‌തമാക്കി.
സർക്കാർ...
നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്‌തൻ, ആറുപേർ കുറ്റക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്‌തൻ. കേസിലെ ഒന്നാം പ്രതി എൻ.എസ് സുനിൽ (പൾസർ സുനി) അടക്കം ആറുപേരാണ് കുറ്റക്കാർ. അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...
കംബോഡിയയിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്; കരാർ ലംഘനം
ബാങ്കോക്ക്: കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തി തായ്‌ലൻഡ്. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽ നിന്നാണ് ഇരു...
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
എടക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ്...
തൃശൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായ്‌പൻകുഴി ജങ്ഷനിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെ ആറുമണിയോടെയാണ് സംഭവം. പീലാർമുഴി കുടിവെള്ള ടാങ്കിന്...
ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് തുക തിരികെ ലഭിക്കും; എയർ ഇന്ത്യ
ന്യൂഡെൽഹി: വിമാനനിരക്കിൽ പരിധി നിശ്‌ചയിച്ച കേന്ദ്രസർക്കാർ ഉത്തരവിന് ശേഷവും ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് അർഹതപ്പെട്ട തുക തിരികെ ലഭിക്കും. എയർ ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ശനിയാഴ്‌ച രാവിലെയാണ് സർക്കാർ ഉത്തരവിറങ്ങിയതെങ്കിലും വെബ്‌സൈറ്റിലും...









































