കണ്ണൂർ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു; ദുരൂഹത
കണ്ണൂർ: സെൻട്രൽ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഇയാളെ കഴുത്തറുത്ത് രക്‌തം വാർന്ന നിലയിൽ കണ്ടത്. ഉടൻ...
പാക്കിസ്‌ഥാനിൽ ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം; റാവൽപിണ്ടിയിൽ കർഫ്യൂ
റാവൽപിണ്ടി: ആദിയാല ജയിലിൽ തടവിൽ കഴിയുന്ന പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. പൊതുചടങ്ങുകളും റാലികളും കൂടിച്ചേരലുകളും നിരോധിച്ചു.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്‌ഥാൻ...
രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ; നിരാഹാര സമരം തുടങ്ങി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്‌തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ...
ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി
തിരുവനന്തപുരം: ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി. പാലോട് ഫോറസ്‌റ്റ് ഓഫീസിലെ ഫോറസ്‌റ്റർ വിനീത, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ...
പ്രളയത്തിൽ മുങ്ങി ഇന്തൊനീഷ്യയും ശ്രീലങ്കയും; മരണം ആയിരം കടന്നു, സഹായവുമായി ഇന്ത്യ
ജക്കാർത്ത: ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്‌ചയ്‌ക്കിടെ 502 പേർ ഇന്തൊനീഷ്യയിലും 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്നുപേർ മലേഷ്യയിലും...
‘വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ല’; രാഹുൽ ഈശ്വർ റിമാൻഡിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ അറസ്‌റ്റിലായ ഒന്നാംപ്രതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്‌ത് ജില്ലാ കോടതി. രാഹുൽ സമർപ്പിച്ച ജാമ്യഹരജി കോടതി...
‘പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നാടകമല്ല, ചർച്ച നടത്താൻ അനുവദിക്കാത്തതാണ് നാടകം’
ന്യൂഡെൽഹി: പാർലമെന്റിൽ നാടകം കളിച്ച് സഭ തടസപ്പെടുത്തരുതെന്ന പ്രധാനമന്ത്രി നരേന്ദമോദിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നാടകമല്ലെന്നും ചർച്ച നടത്താൻ അനുവദിക്കാതിരിക്കുന്നതാണ് നാടകമെന്നും പ്രിയങ്ക പ്രതികരിച്ചു.
സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണവും...
ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33% വർധന
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33% കൂടുതലാണിത്....









































