Tue, Mar 17, 2026
27.1 C
Dubai

നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം. ഡെൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്‌റ്റർ...

അറസ്‌റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎസ്‌പിക്ക് എതിരെ കേസും നടപടിയും

കോഴിക്കോട്: അനാശാസ്യ കേസിൽ അറസ്‌റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്‌പി എ. ഉമേഷിനെതിരെ ബലാൽസംഗ കേസും അച്ചടക്ക നടപടിയും ഉടൻ ഉണ്ടാകും. ഉമേഷിനെതിരായ റിപ്പോർട് ഡിജിപി നാളെ സർക്കാരിന് നൽകും....

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ്; സംസ്‌ഥാന വ്യാപക തിരച്ചിൽ

തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ തിരക്കിട്ട ശ്രമവുമായി പോലീസ്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നു. മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന്‌ തടസമല്ലെന്നാണ്...

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദം ബാധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിൽസയിൽ ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ...

ഭൂമി തരംമാറ്റത്തിന് എട്ടുലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനെ ആണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. എട്ടുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ...

യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യം; യുക്രൈൻ സംഘം യുഎസിലേക്ക് തിരിച്ചതായി സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾക്കായി യുക്രൈൻ സംഘം ശനിയാഴ്‌ച യുഎസിലേക്ക് പുറപ്പെട്ടതായി പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി. യുക്രൈന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി റസ്‌റ്റം ഉമറോവാണ് പ്രതിനിധി...

അനിത വധക്കേസ്; രണ്ടാം പ്രതി രജനിക്കും വധശിക്ഷ

ആലപ്പുഴ: അനിത വധക്കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ കൊലപ്പെടുത്തിയ കേസിൽ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയെ (38) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ്...

ശബരിമല സ്വർണക്കൊള്ള; ബൈജുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ചെന്ന  കേസിലെ പ്രതിയും മുൻ തിരുവാഭരണ കമ്മീഷണറുമായ കെഎസ് ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ ബൈജുവിനെ...
- Advertisement -