റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമെന്ന് സെലൻസ്‌കി
കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈൻ. യുഎസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. ഏതാനും...
ചിക്കൻ കഴുകുന്നത് യൂറോപ്യൻ ക്ളോസറ്റിൽ, കടുത്ത ദുർഗന്ധം; നടപടിയുമായി നഗരസഭ
പത്തനംതിട്ട: വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ ലൈസൻസില്ലാതെ നടത്തിവന്ന ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി നഗരസഭാ ആരോഗ്യവിഭാഗം. പന്തളം കടയ്‌ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡരികിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഹോട്ടലുകൾക്കാണ് 10,000...
സുബീൻ ഗാർഗിന്റേത് കൊലപാതകമെന്ന് അസം സർക്കാർ; പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ
കൊൽക്കത്ത: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സിംഗപ്പൂരിലെ നോർത്ത് ഈസ്‌റ്റ് ഇന്ത്യ ഫെസ്‌റ്റിവലിൽ പാടാനെത്തിയ സുബീന്,...
വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല; എംവി ഗോവിന്ദൻ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു.
പ്രത്യേക അന്വേഷണ...
കടമക്കുടിയിൽ യുഡിഎഫ് സ്‌ഥാനാർഥിയില്ല; എൽസി ജോർജിന്റെ ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന കോൺഗ്രസിലെ എൽസി ജോർജ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെയായിരുന്നു എൽസി ഹൈക്കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ്...
നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം...
തട്ടിയത് 66 ലക്ഷം രൂപ; ആഡംബര ജീവിതത്തിന് ഉപയോഗിച്ചു, കേസിൽ നാല് പ്രതികൾ
തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സ്‌ഥാപനത്തിലെ വനിതാ ജീവനക്കാർ 66 ലക്ഷം രൂപ തട്ടിയെടുത്തെടുത്തെന്നാണ്...
ഡെൽഹി സ്‌ഫോടനം; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താനായി ഈവർഷം അവസാനം നിശ്‌ചയിച്ചിരുന്ന യാത്രയാണ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാറ്റിയത്. ഡെൽഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിലാണ്...









































