Wed, Mar 18, 2026
25.7 C
Dubai

പിഎം ശ്രീ പദ്ധതി; സിപിഐയുടെ അതൃപ്‌തിക്ക് പിന്നാലെ കേന്ദ്രത്തിന് കത്തയച്ച് സർക്കാർ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്‌ഥാനത്ത്‌ താൽക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിന് കത്ത് നൽകി സർക്കാർ. കത്ത് വൈകുന്നതിൽ അതൃപ്‌തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സർക്കാർ...

അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക്, ദിവ്യക്ക് സീറ്റില്ല; കണ്ണൂരിൽ സിപിഎം സ്‌ഥാനാർഥികളായി

കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് 16 സീറ്റുകളിലേക്കുള്ള  സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ മുൻ ജില്ലാ പഞ്ചായത്ത്...

സ്‍ഫോടനം നേരത്തെ പദ്ധതിയിട്ടു; ദീപാവലിക്കും ജനുവരി 26നും നടത്താൻ തീരുമാനിച്ചു

ന്യൂഡെൽഹി: ഡെൽഹി സ്‍ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നെന്ന് റിപ്പോർട്. സ്‍ഫോടക വസ്‌തുക്കളുമായി ഫരീദാബാദിൽ നിന്ന് പിടിയിലായ മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം...

ഡെൽഹി സ്‍ഫോടനം; പത്തംഗ സംഘത്തെ രൂപീകരിച്ച് എൻഐഎ, രേഖകൾ ഏറ്റെടുത്തു

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ പത്തംഗ സംഘത്തെ രൂപീകരിച്ചു. എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാഖ്‌റെയ്‌ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക്...

ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണിത്. സർക്കാർ ഉദ്യോഗസ്‌ഥരായ ദേവസ്വം ബോർഡ് ജീവനക്കാരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് റാന്നിയിൽ നിന്നും...

പിഎം ശ്രീ പദ്ധതി; കത്തയക്കാൻ വൈകുന്നതിന് സിപിഐക്ക് അതൃപ്‌തി? ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാൻ നീട്ടിക്കൊണ്ട് പോകുന്നതിൽ സിപിഐക്ക് അതൃപ്‌തി. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടറിയേറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഇക്കാര്യം ഉയർന്നു. ബോധപൂർവം...

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; പ്രതിസന്ധി ഉണ്ടാവില്ലെന്ന് കെഎസ്ഇബി

തൊടുപുഴ: അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. നിലയത്തിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒമ്പതോടെ നിർത്തി. തുടർന്ന് കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ രണ്ടിന് ഒരു...

ഡെൽഹി സ്‍ഫോടനം അബദ്ധത്തിൽ സംഭവിച്ചത്? സ്‍ഫോടക വസ്‌തുക്കൾ മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചു

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്‌ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്‌ഫോടക വസ്‌തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ...
- Advertisement -