പൈങ്ങോട്ടൂരിൽ 15-കാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം; നാലുപേർക്കെതിരെ കേസ്
കൊച്ചി: കോതമംഗലം പൈങ്ങോട്ടൂരിൽ സ്‌കൂൾ വിദ്യാർഥിക്ക് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. 15 വയസുകാരനാണ് നാലുപേരുടെ ക്രൂരമർദ്ദനത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോത്താനിക്കാട് പോലീസ് നാലുപേർക്കെതിരെയും ജുവനൈൽ ജസ്‌റ്റിസ് നിയമത്തിലെ 325ആം വകുപ്പ് പ്രകാരം...
‘നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്‌താവന പിൻവലിച്ച് സജി ചെറിയാൻ
തിരുവനന്തപുരം: വിവാദ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്‌താവന പിൻവലിച്ചുകൊണ്ടാണ് സജി ചെറിയാൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പരാമർശങ്ങൾ വിവാദമായതോടെ പാർട്ടിക്കകത്തും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണിത്.
കാസർഗോഡും മലപ്പുറത്തും ജയിച്ചവരെ...
ഭൂട്ടാൻ വാഹനക്കടത്ത്; മുക്കത്ത് നിന്ന് കാണാതായ വാഹനം കണ്ടെത്തി
കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്ത ശേഷം കാണാതായ വാഹനം കണ്ടെത്തി. കോഴിക്കോട് മുക്കത്ത് നിന്ന് കഴിഞ്ഞ നവംബർ ഒമ്പതിന് കസ്‌റ്റഡിയിലെടുത്ത...
ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു
ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ, ഐതിഹാസിക വനിത ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...
ആരിക്കാടിയിലെ ടോൾ പിരിവ്; ബസ് ചാർജ് കൂട്ടി കർണാടക ആർടിസി
കാസർഗോഡ്: കുമ്പള ആരിക്കാടി ടോൾ പിരിവിൽ ബസ് യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ യാത്രക്കാർക്കുള്ള ബസ് ചാർജ് ഒറ്റയടിക്ക് 7 രൂപ മുതൽ 10 രൂപ വരെ വർധിപ്പിച്ചു. രാജഹംസ...
ദീപക്കിന്റെ ആത്‍മഹത്യ; ഷിംജിത ഒളിവിലെന്ന് സൂചന, ദൃശ്യങ്ങൾ മുഴുവനും വീണ്ടെടുക്കും
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫ ഒളിവിലെന്ന് സൂചന. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് എഫ്‌ഐആർ...
ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്....
കേരളത്തിന് മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഉൽഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ഉൽഘാടനം. ട്രെയിനുകളുടെ സമയക്രമം തയ്യാറായി.
തിരുവനന്തപുരം- താംബരം അമൃത് ഭാരത്...








































