Sun, Mar 22, 2026
26 C
Dubai

ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തിൽ; ഇന്ന് മുതൽ സാധനങ്ങൾക്ക് വിലകുറയും

ന്യൂഡെൽഹി: ചരക്ക്- സേവന നികുതിയിലെ (ജിഎസ്‌ടി) ഏറ്റവും വലിയ പരിഷ്‌കരണം പ്രാബല്യത്തിലായി. 12, 28 സ്ളാബുകൾ ഒഴിവാക്കി 5, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്‌തുക്കളുടെയും വില കുറയും. കൂടാതെ,...

ബഗ്രാം വ്യോമതാവളം തിരികെ നൽകില്ല; ട്രംപിന്റെ ആവശ്യം തളളി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തളളി താലിബാൻ. അഫ്‌ഗാനിസ്‌ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നും താലിബാൻ വ്യക്‌തമാക്കി. ബഗ്രാം വ്യോമത്താവളം തിരികെ...

ജിഎസ്‌ടി ഇളവ്; നാളെ മുതൽ മിൽമ ഉൽപ്പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം: ജിഎസ്‌ടി ഇളവിന്റെ ഭാഗമായി നാളെമുതൽ മിൽമയുടെ നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം തുടങ്ങിയ പാൽ ഉൽപ്പന്നങ്ങളുടെ വില കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. ഇതോടെ നെയ്യ് വില...

‘ജിഎസ്‌ടി സേവിങ്സ് ഉൽസവത്തിന് നാളെ തുടക്കം; സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും’

ന്യൂഡെൽഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തിൽ രാജ്യത്ത് ജിഎസ്‌ടി പരിഷ്‌കരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ മുതൽ നടപ്പാവുന്ന ജിഎസ്‌ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നും...

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച; പിയൂഷ് ഗോയൽ നാളെ അമേരിക്കയിലേക്ക്

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേത്യത്വത്തിലുള്ള പ്രതിനിധി സംഘം നാളെ യുഎസ് സന്ദർശിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള വ്യാപാര...

‘സംഗമം ആഗോള വിജയം; വ്യാജ പ്രചാരണം, ഒഴിഞ്ഞ കസേരകൾ എഐ ദൃശ്യങ്ങൾ’

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഗമം ആഗോള വിജയമാണ്. ലോകപ്രശസ്‌തമായ വിജയം. പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജ പ്രചാരണമെന്നും...

ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്‌തത വരുത്തി യുഎസ്

വാഷിങ്ടൻ: എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിൽ കൂടുതൽ വ്യക്‌തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ...

മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡെൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. 2023ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ച നടക്കുന്ന 71ആം മത്...
- Advertisement -