Sun, Mar 22, 2026
25.7 C
Dubai

ഏഷ്യാകപ്പ്; പാക്കിസ്‌ഥാൻ പിൻമാറില്ല, ടീം സ്‌റ്റേഡിയത്തിലേക്ക്, മൽസരം വൈകും

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് പാക്കിസ്‌ഥാൻ പിൻമാറില്ല. തുടക്കത്തിൽ മൽസരം പാക്കിസ്‌ഥാൻ ബഹിഷ്‌കരിക്കുമെന്ന് റിപ്പോർട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ടീം തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയതായാണ് അറിയുന്നത്. ഇന്ത്യൻ സമയം ഏഴുമണിവരെ ഹോട്ടലിൽ നിന്ന്...

‘ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്; കോവിഡിന് ശേഷം മരണനിരക്ക് വർധിച്ചു’

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുകയാണ്. കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചു. എന്നിട്ടും നമ്പർ വൺ കേരളം എന്ന്...

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്‌തു

തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്‌തു. 95 വയസായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.50ഓടെയായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജൂബിലി...

ശബരിമല സ്വർണപ്പാളിയിൽ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്‌പി അന്വേഷിക്കും. കേസ് ഇന്ന് പരിഗണനയ്‌ക്ക് വന്നപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു. കേസുമായി...

നിയന്ത്രണംവിട്ട കാറിടിച്ചു; ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു

കോഴിക്കോട്: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർ റഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി...

ഉദ്യോഗസ്‌ഥയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്‌റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ

കൽപ്പറ്റ: വയനാട് വനംവകുപ്പ് ഉദ്യോഗസ്‌ഥയെ അർധരാത്രി ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ. സംഭവത്തിൽ രതീഷ് കുമാറിന്റെ ശബ്‌ദരേഖ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ്...

ഗാസ ‘കത്തിച്ച്’ ഇസ്രയേൽ; നൂറിലേറെ പേർ കൊല്ലപ്പെട്ടു, പലായനം ചെയ്‌ത് ആളുകൾ

ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ ബോംബാക്രമണത്തിൽ കത്തിയമർന്ന് ഗാസ. നൂറിലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തിൽ നിന്ന് പകുതിയോളം പേർ പലായനം...

‘സംഭവിച്ചത് കൈപ്പിഴ’; നിവേദനം നിരസിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ഭവനനിർമാണത്തിന് സഹായം തേടിയെത്തിയ വയോധികന്റെ നിവേദനം നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് മനഃപൂർവമല്ലെന്നും കൈപ്പിഴയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് രാവിലെ കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക്...
- Advertisement -