Mon, Mar 23, 2026
25 C
Dubai

നേപ്പാൾ പ്രക്ഷോഭം; നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ, യുപിയിൽ അതീവ ജാഗ്രത

ന്യൂഡെൽഹി: നേപ്പാളിൽ അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ, അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിൽ നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ. യുപി, ബിഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. നേപ്പാളിലെ സ്‌ഥിതിഗതികൾ...

ഹരജി തള്ളി ഹൈക്കോടതി; ഡോ. കെഎസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരും

കൊച്ചി: കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരും. സിൻഡിക്കേറ്റ് സസ്‌പെൻഷൻ നടപടി പിൻവലിച്ചിട്ടും വൈസ് ചാൻസലർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അനിൽ കുമാർ നൽകിയ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. അതേസമയം,...

ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് സംബോധന ചെയ്യണം; പുതിയ സർക്കുലർ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപെടുത്തണമെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ പുറത്തിറക്കി. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന...

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ്; മൊഴി നൽകാൻ തയ്യാറല്ലെന്ന് യുവതികൾ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ മൊഴി നൽകാൻ തയ്യാറല്ലെന്ന് ഇരകളായ യുവതികൾ. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. സംസ്‌ഥാന പോലീസ്...

‘പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ; വ്യോമാതിർത്തി ലംഘിച്ചു, ഡ്രോണുകൾ വെടിവച്ചിട്ടു’

മോസ്‌കോ: യുക്രൈന് പിന്നാലെ പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ. പോളണ്ടിന്റെ അതിർത്തിക്കുള്ളിൽ റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പോളണ്ട് സൈന്യം വ്യക്‌തമാക്കി. പോളണ്ടിലെ...

അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കും, പ്രശ്‌നങ്ങൾ പരിഹരിക്കും; ട്രംപ്

വാഷിങ്ടൻ: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്രമോദിയുമായി വരും ആഴ്‌ചകളിൽ സംസാരിക്കുമെന്നും, പ്രശ്‌നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്‌തിയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ട്രംപ്...

സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി

ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്‌ഥാനാർഥി സിപി രാധാകൃഷ്‌ണനെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ്. 452 വോട്ടുകളാണ് സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന്...

ദോഹയിൽ ഇസ്രയേൽ ആക്രമണം; മധ്യസ്‌ഥ ചർച്ചകൾ അവസാനിപ്പിച്ചതായി ഖത്തർ

ദോഹ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ ആക്രമണം. കത്താര പ്രവിശ്യയിലായിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായും പുക ഉയരുകയും ചെയ്‌തെന്ന് പ്രദേശവാസികൾ പറയുന്നു. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ...
- Advertisement -