Mon, Mar 23, 2026
25.7 C
Dubai

അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കും, പ്രശ്‌നങ്ങൾ പരിഹരിക്കും; ട്രംപ്

വാഷിങ്ടൻ: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്രമോദിയുമായി വരും ആഴ്‌ചകളിൽ സംസാരിക്കുമെന്നും, പ്രശ്‌നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്‌തിയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ട്രംപ്...

സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി

ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്‌ഥാനാർഥി സിപി രാധാകൃഷ്‌ണനെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ്. 452 വോട്ടുകളാണ് സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന്...

ദോഹയിൽ ഇസ്രയേൽ ആക്രമണം; മധ്യസ്‌ഥ ചർച്ചകൾ അവസാനിപ്പിച്ചതായി ഖത്തർ

ദോഹ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ ആക്രമണം. കത്താര പ്രവിശ്യയിലായിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായും പുക ഉയരുകയും ചെയ്‌തെന്ന് പ്രദേശവാസികൾ പറയുന്നു. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ...

പ്രസിഡണ്ടും രാജിവെച്ചു, നേപ്പാൾ ഭരണ പ്രതിസന്ധിയിലേക്ക്; സൈന്യം ഏറ്റെടുക്കും?

കാഠ്‌മണ്ഡു: അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന നേപ്പാൾ ഭരണ പ്രതിസന്ധിയിലേക്ക്. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ച് മണിക്കൂറുകൾക്കകം പ്രസിഡണ്ട് രാംചന്ദ്ര പൗഡേലും സ്‌ഥാനമൊഴിഞ്ഞു. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്നാണ് അഭ്യൂഹങ്ങൾ. സാമൂഹിക മാദ്ധ്യമ...

ലഹരിക്കേസ്‌; ‘ബുള്ളറ്റ് ലേഡി’ പിടിയിൽ, സംസ്‌ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ

കണ്ണൂർ: ലഹരിമരുന്ന് കേസിൽ കണ്ണൂരിലെ 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി സി. നിഖിലയെ (30) അറസ്‌റ്റ് ചെയ്‌തു. ബെംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ...

നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രധാനമന്ത്രി രാജിവെച്ചു

കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ശക്‌തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. സാമൂഹിക മാദ്ധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടരുകയാണ്....

പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി; കലക്‌ടർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി ടോൾപിരിവ് താൽക്കാലികമായി തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്‌ടർ നാളെ...

മീനംകൊല്ലിയിൽ 15കാരി ജീവനൊടുക്കിയ സംഭവം; പോലീസ് അന്വേഷണം തുടരുന്നു

പുൽപ്പള്ളി: 15 വയസുകാരിയെ പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കനിഷ്‌ക (ചിപ്പി- 15) യെയാണ് ഇന്നലെ ഉച്ചയോടെ തൂങ്ങിമരിച്ച...
- Advertisement -