Mon, Mar 23, 2026
22.2 C
Dubai

വെള്ളാപ്പള്ളി പ്രതിയായ അഴിമതി കേസ്; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റാൻ നീക്കം

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് അഴിമതി കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റാൻ സർക്കാർ നീക്കം. കേസ് അന്വേഷിക്കുന്ന എസ്‌പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്‌ഥനായി നിലനിർത്താമെന്ന് ഹൈക്കോടതിക്ക് നൽകിയ ഉറപ്പിൽ നിന്നാണ്...

പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു അന്തരിച്ചു

കോഴിക്കോട്: സംസ്‌ഥാനത്തെ പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസിടി കോളേജ് ആശുപത്രിയിൽ ഫൊറൻസിക് വിഭാഗം...

മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ വീരമൃത്യു

റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ വീരമൃത്യു. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലാമു ജില്ലയിൽ മാവോവാദികളായ തൃതീയ പ്രസ്‌തൃതി സമിതിയുമായാണ് ഇന്ന് പുലർച്ചെ 12.30ന്...

പോലീസ് മർദ്ദനം; കടുത്ത നടപടിക്ക് സാധ്യത, ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കും. എസ്‌ഐ അടക്കം നാല് പോലീസുകാർ സ്‌റ്റേഷനിൽ വെച്ച് തല്ലിച്ചതച്ച സംഭവത്തിൽ കടുത്ത നടപടി...

കണ്ണൂരിൽ രണ്ടുപേർ റോഡിൽ മരിച്ചനിലയിൽ; ബൈക്കിടിച്ചു, യുവാവ് പ്രതി

കണ്ണൂർ: പരിയാരത്ത് റോഡരികിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പ്രതിയെന്ന് പോലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എരമം...

വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; മലപ്പുറത്ത് പത്തുവയസുകാരന് രോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് കുട്ടി. ആശുപത്രിയിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോഴിക്കോട് രോഗം ബാധിച്ച്...

ഡെൽഹിയിൽ പ്രളയഭീതി; യമുനാ നദി കരകവിഞ്ഞു, റോഡുകൾ അടച്ചു, വിമാനങ്ങൾ വൈകി

ന്യൂഡെൽഹി: ഡെൽഹിയിൽ മഴക്കെടുതി അതിരൂക്ഷം. പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. നിഗംബോധ് ഘട്ട് ശ്‌മശാനത്തിലേക്ക് വെള്ളമെത്തി. ഇതോടെ ശ്‌മശാനം അടച്ചു. ഇവിടെ സംസ്‌കരിക്കാൻ നിശ്‌ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്‌മശാനത്തിലേക്ക് മാറ്റുകയാണെന്ന്...

യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് മർദ്ദനം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തി സുജിത്തിനെയും ജില്ലാ കോൺഗ്രസ് നേതാക്കളെയും...
- Advertisement -