കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞു
കണ്ണൂർ: സംസ്‌ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാളയത്തിൽ വെള്ളം കയറി. ചൊവ്വാഴ്‌ച രാത്രി മുതൽ ശക്‌തമായ മഴയാണ്...
‘ഒരു ഭീഷണിക്കും വഴങ്ങില്ല, ആർക്കും തടയാൻ കഴിയില്ല’; വിജയദിന പരേഡിൽ ചൈനീസ് പ്രസിഡണ്ട്
ബെയ്‌ജിങ്: യുഎസിന് പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. ചൈന ഇപ്പോഴും മുന്നോട്ട് കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ...
സ്വാതന്ത്ര്യദിനത്തിന് ഗണഗീതം പാടിയ സംഭവം; റിപ്പോർട് തേടി വിദ്യാഭ്യാസ മന്ത്രി
തിരൂർ: മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട് തേടി. അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർക്കാണ്...
‘ഉയർന്ന തീരുവ, യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ കഴിയാത്ത സ്‌ഥിതി’
വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. ലോകത്തുതന്നെ വളരെ ഉയർന്ന തീരുവ പിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, യുഎസ് ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്നും ട്രംപ് പറഞ്ഞു.
''ഇന്ത്യ തങ്ങളിൽ...
‘ഇന്ത്യ-റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു; നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്‌ഥാനും ആഗ്രഹം’
ബെയ്‌ജിങ്: ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് ഷെരീഫിന്റെ പരാമർശം.
ന്യൂഡെൽഹിയും മോസ്‌കോയുമായുള്ള ബന്ധം തികച്ചും നല്ല...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഒമ്പത് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പടെയുള്ള ജാമ്യാപേക്ഷയാണ് ഡെൽഹി ഹൈക്കോടതി തള്ളിയത്. ജസ്‌റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ...
പാർട്ടിവിരുദ്ധ പ്രവർത്തനം; കെ. കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി
ഹൈദരാബാദ്: ഭാരത് രാഷ്‌ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് മകൾ കെ. കവിതയെ പുറത്താക്കി പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
''പാർട്ടി എംഎൽസിയായ...
കേരള യൂണിവേഴ്‌സിറ്റി; രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു അംഗങ്ങളുടെ ആവശ്യം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം ക്യാംപസ് ജോയിന്റ്...









































