Tue, Mar 24, 2026
25.8 C
Dubai

അധിക തീരുവ നാളെ മുതൽ; തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഎസ്, നിലപാടിൽ ഉറച്ച് ഇന്ത്യ

ന്യൂഡെൽഹി: കഴിഞ്ഞ ഒരാഴ്‌ചക്കിടെ യുഎസ് പ്രസിഡണ്ട് ട്രംപ് നാലുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോർട്. നാലുതവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചു. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ്...

ജമ്മു കശ്‌മീരിൽ വീണ്ടും മേഘവിസ്‌ഫോടനം; എട്ടുമരണം, പത്ത് വീടുകൾക്ക് കേടുപാട്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ വീണ്ടും മേഘവിസ്‌ഫോടനം. പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. പത്ത് വീടുകൾക്ക് കേടുപാട് സംഭവിച്ചു. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പലയിടത്തും ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്....

‘കേരളം ഞെട്ടും, ഒരു വാർത്ത ഉടൻ പുറത്തുവരും, സിപിഎം കാത്തിരിക്കൂ’

തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കേരളം ഞെട്ടുന്ന ഒരു വാർത്ത ഉടൻ പുറത്തുവരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ...

‘കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റ്’; വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്. കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും...

ആഗോള അയ്യപ്പ സംഗമം; എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല, പ്രതിനിധികളെ അയക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല. പകരം രണ്ട് പ്രതിനിധികളെ അയക്കും. തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർബാബു, ഐടി മന്ത്രി പഴനിവേൽ ത്യാഗരാജൻ എന്നിവരാണ് പങ്കെടുക്കുന്നത്....

സാമ്പത്തിക ബാധ്യത; ആര്യനാട് പഞ്ചായത്തംഗം ജീവനോടുക്കി, സിപിഎമ്മിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്‌ക്കകം വാർഡ് അംഗം എസ്. ശ്രീജയെ (48) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത...

അധിക തീരുവ; യുഎസ് വിജ്‌ഞാപനമിറക്കി, രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ

വാഷിങ്ടൻ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് ഭരണകൂടം മുന്നോട്ട്. അധിക തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്‌ഞാപനം...

‘ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന’; നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ, ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. പൊതുമധ്യത്തിൽ രാഹുൽ...
- Advertisement -