രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; എസ്എഫ്ഐ മാർച്ചിൽ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 200ഓളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് വെള്ളിയാഴ്‌ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
രാഹുൽ മോശമായി പെരുമാറിയെന്ന് സ്‌ത്രീകൾ പരാതികൾ ഉന്നയിച്ച...
ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ; 1,02,500 രൂപ ബോണസ്
തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ. സ്‌ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബോണസ് 95,000...
ഓണസമ്മാനം; കുടിശികയടക്കം രണ്ടുമാസത്തെ പെൻഷൻ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ഗുണഭോക്‌താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്...
നായ്‌ക്കളെ കുത്തിവയ്‌പ്പ് നൽകി പിടികൂടിയ സ്‌ഥലത്ത് തുറന്നുവിടണം; സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ തെരുവുനായ്‌ക്കളെയെല്ലാം എട്ടാഴ്‌ചയ്‌ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് മയപ്പെടുത്തി സുപ്രീം കോടതി. പേവിഷബാധ സ്‌ഥിരീകരിക്കുകയോ സംശയിക്കുകയോ അക്രമാസക്‌തി കാട്ടുന്നവയോ ആയ നായ്‌ക്കളെ മാത്രമേ ഷെൽട്ടറിലേക്ക് മാറ്റേണ്ടതുള്ളൂവെന്ന് കോടതി വ്യക്‌തമാക്കി.
അല്ലാത്തവയെ...
‘റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുന്നു’; വീണ്ടും വിമർശനവുമായി യുഎസ്
വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക. സംഘർഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോ രംഗത്തെത്തി. സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ്...
നടുറോഡിൽ തർക്കം; മാധവ് സുരേഷ് കസ്‌റ്റഡിയിൽ, പിന്നാലെ വിട്ടയച്ചു
തിരുവനന്തപുരം: ശാസ്‌തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് കെപിസിസി അംഗം വിനോദ് കൃഷ്‌ണയുമായി മാധവ് സുരേഷ് ഏറ്റുമുട്ടിയത്.
ഇന്നലെ രാത്രി...
‘നടക്കുന്നത് രാഷ്‌ട്രീയ വേട്ടയാടൽ, എല്ലാം പുകമറ’; രാഹുലിനെ പിന്തുണച്ച് വികെ ശ്രീകണ്‌ഠൻ എംപി
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വികെ ശ്രീകണ്‌ഠൻ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ വേട്ടയാടലാണെന്ന് വികെ ശ്രീകണ്‌ഠൻ പറഞ്ഞു. എല്ലാം പുകമറയാണ്. രാഹുലിനെ പാലക്കാട് മൽസരിപ്പിച്ച വിഷയത്തിൽ അടക്കം പാലക്കാട് കോൺഗ്രസിൽ അതൃപ്‌തി...
അമിത് ഷാ ഇന്ന് കേരളത്തിൽ; ബിജെപി നേതൃയോഗം ഉൽഘാടനം, ഗതാഗത നിയന്ത്രണം
കൊച്ചി: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്‌ഥാന നേതൃയോഗം ഉൽഘാടനം ചെയ്യും. രാവിലെ പത്തുമണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...









































