Tue, Mar 24, 2026
24.1 C
Dubai

ആരോപണങ്ങൾ അന്വേഷിക്കാൻ സമിതി; പുതിയ സംസ്‌ഥാന അധ്യക്ഷനെ കണ്ടെത്താൻ ചർച്ച

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. പാർട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തിൽ അന്വേഷണം നടത്താനാണ് പാർട്ടിയിലെ ധാരണ. അശ്ളീല സന്ദേശം അയച്ചതും...

അമീബിക് മസ്‌തിഷ്‌ക ജ്വരം; ഏഴുവയസുകാരനും രോഗം, വിദഗ്‌ധ പഠനത്തിന് ആരോഗ്യവകുപ്പ്

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ ഏഴുവയസുകാരനായ സഹോദരനും രോഗം സ്‌ഥിരീകരിച്ചു. ഇതോടെ, അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ...

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; അസംബ്ളിയിൽ വെച്ച് കുഴഞ്ഞുവീണു

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ളിയിൽ...

‘തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല’; അധ്യക്ഷ സ്‌ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കമാൻഡ് രാഹുലിന് നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ്‌ രാഹുലിനോട് ദേശീയ നേതൃത്വം...

‘പരാതി ഗൗരവമുള്ളത്, ആരെയും സംരക്ഷിക്കില്ല, മുഖം നോക്കാതെ നടപടി എടുക്കും’ 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണങ്ങൾ പാർട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തിൽ...

രാഹുൽ പുറത്തേക്ക്; അധ്യക്ഷ സ്‌ഥാനം തെറിക്കും, നിർദ്ദേശം നൽകി ഹൈക്കമാൻഡ്

ന്യൂഡെൽഹി: യുവ നടിയുടെ ആരോപണത്തിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജിവെക്കും. ഇതുസംബന്ധിച്ച നിർദ്ദേശം ഹൈക്കമാൻഡ് നൽകിയതായാണ് വിവരം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. രാഹുലിനെ മാറ്റുന്നതുമായി...

വികസിത് ഭാരത് 2047; മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ

ന്യൂഡെൽഹി: 'വികസിത് ഭാരത് 2047' ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് അനൗദ്യോഗിക മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്ര സർക്കാർ. സാമ്പത്തിക-സാമൂഹിക മേഖലകളിൽ പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നതിനാണ് സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ...

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ: ഉരുവച്ചാലിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവെയാണ്...
- Advertisement -