സഹോദരന് ഇരട്ടവോട്ട്; സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം
കൊല്ലം: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയതിൽ വിവാദമുയർന്നതിന് പിന്നാലെ സഹോദരനെതിരെ ഇരട്ടവോട്ട് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ ഉണ്ടെന്ന...
പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും, സമിതിയെ നിയോഗിച്ചു
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമയെ സ്‌ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടികൾക്ക് (ഇംപീച്ച്മെന്റ്) തുടക്കം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി സ്‌പീക്കർ...
‘പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെ, അസിം മുനീറിന്റെ പ്രസ്‌താവന അസ്വീകാര്യം’
വാഷിങ്ടൻ: യുഎസിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിനെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്‌ഥൻ മൈക്കൽ റൂബിൻ. പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെയാണ് പെരുമാറുന്നതെന്ന്...
സഹോദരിമാരുടെ കൊലപാതകം; ഒളിവിലായിരുന്ന സഹോദരനും മരിച്ച നിലയിൽ
കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ സഹോദരനും മരിച്ചു. പ്രമോദിനെയാണ് (60) ഇന്നലെ തലശ്ശേരിയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടി, 6 വയസുകാരൻ മരിച്ചു; അമ്മ അറസ്‌റ്റിൽ
കണ്ണൂർ: രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്‌റ്റിൽ. ചെറുതാഴം ശ്രീസ്‌ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പിപി ധനജയാണ് അറസ്‌റ്റിലായത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് മക്കളെയുമെടുത്ത് ആത്‍മഹത്യക്ക്...
താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവും; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ നടത്തിയ താൽക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...
ട്രംപിന്റെ താരിഫ് ഭീഷണി, നേരിടാൻ ഇന്ത്യ; കയറ്റുമതി 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു
ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയ പശ്‌ചാത്തലത്തിൽ, താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ബദൽ പദ്ധതികളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 20ൽ...
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടത് അനിവാര്യം; മോദിയോട് സെലൻസ്‌കി
കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സെലൻസ്‌കി മോദിയോട് വിശദീകരിച്ചു. റഷ്യയിൽ നിന്ന് എണ്ണ...









































