ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട് അന്തിമമല്ല, പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട് അന്തിമമല്ലെന്നും ജയകുമാർ വാർത്താ സമ്മേളനത്തിൽ...
സർക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്...
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ? സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ തിടുക്കം വേണ്ടെന്ന് ബിജെപി
തിരുവനന്തപുരം: സ്‌ഥാനാർഥി പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം നിർദ്ദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്‌ഥാനങ്ങളിലും കൂടി...
ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ; പ്രധാനമന്ത്രിയുമായി തന്ത്രപ്രധാന ചർച്ചകൾ
മുംബൈ: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും പ്രഥമ വനിത ബ്രിജിത്ത് മാക്രോയും തിങ്കളാഴ്‌ച രാത്രി വൈകി മുംബൈയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 17 മുതൽ 19 വരെയാണ് മാക്രോൺ ഇന്ത്യയിൽ ഔദ്യോഗിക...
ഇറാൻ-യുഎസ് ആണവക്കരാർ; ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന്
ജനീവ: ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്‌ക്കായി ജനീവയിൽ എത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി തിങ്കളാഴ്‌ച അന്താരാഷ്‌ട്ര...
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗളായ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം...
‘തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മറ്റു പദവികൾ നൽകില്ല; മാറി നിന്നവരെ പരിഗണിക്കും’
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടിയിൽ മറ്റു പദവികൾ നൽകില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ കെസി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിൽ എല്ലാവരും പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം പാർട്ടി നിരീക്ഷിക്കുമെന്നും കെസി. വേണുഗോപാൽ പറഞ്ഞു.
അർഹത ഉണ്ടായിട്ടും മാറി...
ബസിൽ വെച്ച് സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്‌റ്റിൽ
കൊച്ചി: ബസ് യാത്രക്കിടെ സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ...








































