കോവിഡ്; രാജ്യത്ത് 66 ലക്‌ഷം കടന്ന് രോഗബാധിതര്‍, രോഗമുക്‌തി 84.34 ശതമാനം
ന്യൂ ഡെല്‍ഹി : കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്ന് തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം...
ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കും
ദുബായ്: യുഎഇയിലെ ഭൂരിപക്ഷം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്ന വെബ്സൈറ്റായ ബൈത്ത് ഡോട്ട്കോം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
പത്തിൽ ഏഴ് തൊഴിലുടമകളും ഇപ്രകാരം...
യാസ്; ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും
ഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബാലസോറിൽ നിന്ന് 510 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ...
പ്രിയങ്കയുടെ വസ്‌ത്രത്തില്‍ പിടിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ്
ന്യൂ ഡെല്‍ഹി : ഹത്രസില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്‌ത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുത്തിപ്പിച്ചതില്‍ പ്രതിഷേധവുമായി ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്‌ട്ര...





































