Thu, Apr 25, 2024
30.3 C
Dubai

യാസ്; ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും

ഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബാലസോറിൽ നിന്ന് 510 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ...

ഫാറൂഖ് അബ്‌ദുള്ളയെ ഇ.ഡി ചോദ്യം ചെയ്‌തു; രാഷ്‌ട്രീയ പകപോക്കലെന്ന് മകന്‍

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ളയെ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി) തിങ്കളാഴ്‌ച  ചോദ്യം ചെയ്‌തു. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസിലാണ് ഫാറൂഖ്...

പ്രിയങ്കയുടെ വസ്‌ത്രത്തില്‍ പിടിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ്

ന്യൂ ഡെല്‍ഹി : ഹത്രസില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്‌ത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുത്തിപ്പിച്ചതില്‍ പ്രതിഷേധവുമായി ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്‌ട്ര...

കോവിഡ്; രാജ്യത്ത് 66 ലക്‌ഷം കടന്ന് രോഗബാധിതര്‍, രോഗമുക്‌തി 84.34 ശതമാനം

ന്യൂ ഡെല്‍ഹി : കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്ന് തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം...
- Advertisement -