Fri, Jan 30, 2026
22 C
Dubai

ചുങ്കത്ത് നിന്ന് കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; രണ്ട് സുഹൃത്തുക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: ചുങ്കം വെസ്‌റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ കാണാതായ കേസിൽ നിർണായക വഴിത്തിരിവ്. 2019ലാണ് വിജിലിനെ കാണാതാവുന്നത്. കേസിൽ സുഹൃത്തുക്കളായ രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. വാഴത്തുരുത്തി കുളങ്ങരക്കണ്ടിയിൽ കെകെ നിഖിൽ, വേണ്ടരി...

ഗ്യാസ് ക്രിമറ്റോറിയത്തിലെ വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു

റാന്നി: വയോധികയുടെ സംസ്‌കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്‌ക്കൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ്...

അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം; മുൻ ഡിജിപിയുടെ രണ്ട് റിപ്പോർട്ടുകൾ മടക്കി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം. തൃശൂർ പൂരം കലക്കൽ, എഡിജിപി പി. വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ദർവേഷ് സാഹിബ് അജിത്...

ഓണക്കിറ്റ് വിതരണം നാളെമുതൽ; വെളിച്ചെണ്ണ അടക്കം 15 ഇനം സാധനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് നാളെമുതൽ വിതരണം ചെയ്യും. സംസ്‌ഥാനതല ഉൽഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജിആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ്...

രാഹുൽ മാങ്കൂട്ടത്തിലിന് സസ്‌പെൻഷൻ; വിശദീകരണം തേടും, തൃപ്‌തികരമല്ലെങ്കിൽ പുറത്ത്

തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതികൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. എംഎൽഎ സ്‌ഥാനത്ത്‌ നിന്ന് ഉടൻ രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ്...

ദർഷിതയുടേത് അതിക്രൂര കൊല, വായിൽ ഡിറ്റനേറ്റർ തിരുകി പൊട്ടിച്ചു, മുഖം വികൃതമാക്കി

കണ്ണൂർ: കല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും പണവുമായി കടന്നുകളഞ്ഞ യുവതിയെ കർണാടകയിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്യാട് ചുങ്കസ്‌ഥാനം സ്വദേശി എപി സുഭാഷിന്റെ...

രാജി ഉടനില്ലെന്ന് സൂചന; രാഹുൽ മാങ്കൂട്ടത്തിൽ പറയാനുള്ളത് പറയട്ടെയെന്ന് നേതാക്കൾ

തിരുവനന്തപുരം: വിവാദത്തിൽ അകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്‌ഥാനം ഉടൻ രാജിവെക്കില്ലെന്ന് സൂചന. രാഹുലിന്റെ വാദങ്ങളും കേൾക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. രാഹുൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ നിർദ്ദേശിക്കുന്നു. അവന്തികയ്‌ക്കുള്ള മറുപടി...

സംസ്‌ഥാനത്ത്‌ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിൽസയിൽ എട്ടുപേർ, ആശങ്ക

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രോഗം ബാധിച്ച് കോഴിക്കോട് ചികിൽസയിൽ...
- Advertisement -