റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം, കർശനമായി തടയണം; ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. സംസ്‌ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. റാഗിങ് കർശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും ഹൈക്കോടതി...
ചോദ്യ പേപ്പർ ചോർച്ച; പിന്നിൽ അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ, നിർണായക അറസ്‌റ്റ്
കോഴിക്കോട്: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ് സ്‌കൂളിലെ...
ഷഹബാസ് കൊലപാതകം; ‘നഞ്ചക്ക് സഹോദരന്റേത്, ആക്രമണം പഠിച്ചത് യൂട്യൂബിൽ നിന്ന്’
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യൂട്യൂബിൽ നിന്നെന്ന് വ്യക്‌തമായി. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഷഹബാസിന് ഗുരുതരമായി...
കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്ത. ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട്...
ചോക്ളേറ്റിൽ ലഹരിയുടെ സാന്നിധ്യം; പരാതി തള്ളി, ഭക്ഷ്യവിഷബാധയെന്ന് നിഗമനം
കോട്ടയം: നാല് വയസുകാരൻ ക്ളാസ് മുറിയിൽ നിന്ന് കഴിച്ച ചോക്ളേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നുവെന്ന പരാതി തള്ളി പോലീസ്. സംഭവം ഭക്ഷ്യവിഷബാധ ആകാമെന്നാണ് പോലീസിന്റെ നിഗമനം. കുട്ടി കഴിച്ച ചോക്ളേറ്റിന്റെ പകുതി കഴിച്ച മറ്റൊരു...
വയനാട് തുരങ്കപാത; സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി
കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി. വ്യവസ്‌ഥകളോടെയാണ് അനുമതി. 25 വ്യവസ്‌ഥകളാണ് സമിതി മുന്നോട്ടുവെച്ചത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് പ്രധാന...
സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു; ഒരാൾ പാലത്തിൽ നിന്ന് ചാടി, തിരച്ചിൽ
ആലപ്പുഴ: തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് പാലത്തിൽ നിന്ന് ചാടി ആത്‍മഹത്യാ ശ്രമം. സംഭവത്തിൽ സഹോദരൻമാരിൽ ഒരാളെ കാണാതായി. അരൂർ വടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്.
അരൂർ കുമ്പളം...
ഷഹബാസ് കൊലപാതകം; ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ, ആക്രമണത്തിൽ നേരിട്ട് പങ്ക്
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ. പത്താം ക്ളാസ് വിദ്യാർഥിയാണ് അറസ്‌റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്തയാളാണ്. താമരശ്ശേരി സ്വദേശിയായ വിദ്യാർഥിയെ ഇന്ന് ജുവനൈൽ...









































