Sun, Apr 5, 2026
24.7 C
Dubai

മകരവിളക്ക്; സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചു, വെർച്വൽ ക്യൂവിനും നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെമുതൽ മുതൽ 15ആം തീയതി വരെ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതി...

റിജിത്ത് വധക്കേസ്; ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

തലശേരി: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി റൂബി കെ ജോസാണ് ശിക്ഷ വിധിച്ചത്. പ്രതികൾ...

‘യുഡിഎഫ് അധികാരത്തിൽ വരണം; തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടെ’

മലപ്പുറം: വന്യമൃഗ ശല്യത്തിനെതിരായ പോരാട്ടം കേരളത്തിൽ തുടങ്ങണമെന്ന് പിവി അൻവർ എംഎൽഎ. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ ഈ ഒരു വിഷയം മാത്രം മതി. 63...

എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്; റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകുന്ന റിപ്പോർട് സമർപ്പിച്ച് വിജിലൻസ്. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. റിപ്പോർട് അതേപടി സർക്കാരിന് കൈമാറുമോ, കൂടുതൽ അന്വേഷണം ആവശ്യപ്പെടുമോ...

‘മനുഷ്യ ജീവന് ഒരുവിലയുമില്ലേ? ഒരാൾ തലയിടിച്ച് വീണിട്ടും പരിപാടി നിർത്താതിരുന്നതെന്ത്?’

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിൽ സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മനുഷ്യ ജീവന് വിലയില്ലാതായി. മനുഷ്യന് അപകടം...

നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച കേസ്; പിവി അൻവർ എംഎൽഎയ്‌ക്ക് ജാമ്യം

മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്‌റ്റിലായ പിവി അൻവർ എംഎൽഎയ്‌ക്ക് ജാമ്യം. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം...

നിമിഷപ്രിയയുടെ വധശിക്ഷ; പ്രസിഡണ്ട് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക്‌ പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല- ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. പകരം കണ്ണൂർ ഡിഐജി...
- Advertisement -