Sat, Mar 21, 2026
25.5 C
Dubai

പ്രാർഥനകൾ വിഫലം; മൊസാംബിക്ക് ബോട്ടപകടത്തിൽപ്പെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്‌ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം...

‘പൊറോട്ട-ബീഫ് നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബർ ആക്രമണങ്ങളെ ഗൗനിക്കില്ല’

കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി. ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നും താൻ നടത്തിയ പ്രസ്‌താവനയിൽ...

ബസ് ബൈക്കിന് പിന്നിലിടിച്ചു; അച്ഛനൊപ്പം യാത്ര ചെയ്യവേ മകന് ദാരുണാന്ത്യം

ആലപ്പുഴ: തുറവൂരിൽ ബൈക്കിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകന് ദാരുണാന്ത്യം. ദേശീയപാതയിൽ പത്‌മാവതി കവലയ്‌ക്ക് സമീപം രാവിലെ 8.30ഓടെയായിരുന്നു അപകടം. വയലാർ 12ആം വാർഡ് തെക്കേചേറുവള്ളി നിഷാദിന്റെ മകൻ...

ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനം; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‌പിമാർക്ക് സ്‌ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാർ, വടകര ഡിവൈഎസ്‌പി...

കഴക്കൂട്ടം ബലാൽസംഗക്കേസ്; പ്രതി എത്തിയത് മോഷണത്തിന്, ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം: ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിനെന്ന് പോലീസ്. ക്രിമിനൽ പശ്‌ചാത്തലമുള്ള പ്രതി മോഷണത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. കേസിൽ...

തൊടുപുഴയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് മുത്തശ്ശിക്കും കൊച്ചു മകൾക്കും ദാരുണാന്ത്യം

തൊടുപുഴ: മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. തൊടുപുഴ- പുളിയൻമല സംസ്‌ഥാന പാതയിൽ വൈകീട്ടായിരുന്നു അപകടം. പ്രദേശത്ത് ശക്‌തമായ മഴയായിരുന്നു. വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി...

‘പെൺകുട്ടി പിറന്നത് ഭാര്യയുടെ കുറ്റം’; യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം, കേസ്

എറണാകുളം: അങ്കമാലിയിൽ പെൺകുട്ടിയെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം. ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു പീഡനം. നാല് വർഷത്തോളം യുവതി ഭർത്താവിൽ നിന്ന് കൊടിയ പീഡനം അനുഭവിച്ചു...

പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി; ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പുളിമാത്തുള്ള വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തതായി സൂചന. കേസുമായി ബന്ധപ്പെട്ട സ്വർണമാണോ ഇതെന്ന് പരിശോധിക്കും. ചില ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പ്രത്യേക...
- Advertisement -