Sat, Mar 21, 2026
28.1 C
Dubai

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ടോടെയായിരുന്നു അന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണ നാമം. ഇംഗ്ളീഷിലും മലയാളത്തിലുമായി...

സ്വർണപ്പാളി വിവാദം; ശബരിമലയിലെ വാതിലെന്ന പേരിൽ ചെന്നൈയിലും പ്രദർശനം

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിന് വെച്ചതായി വിവരം. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ശ്രീകോവിലിന്റെ വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലേക്ക്...

വെർച്വൽ അറസ്‌റ്റ്, തട്ടിയത് 60 ലക്ഷം രൂപ; മലയാളികൾ പിടിയിൽ

മലപ്പുറം: രാജസ്‌ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്‌റ്റ് ചെയ്‌ത്‌ 60 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കേസിലെ മുഖ്യകണ്ണികളായ മേലാറ്റൂർ സ്വദേശി സുനീജ് (38), തൃശൂർ പൂത്തോൾ സ്വദേശി അശ്വിൻ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത്‌ കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21....

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു

മലപ്പുറം: സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ വെട്ടം സ്വദേശിയായ 78-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമെന്ന്...

സർക്കാരിന് തിരിച്ചടി; യോഗേഷ് ഗുപ്‌തയ്‌ക്ക് 5 ദിവസത്തിനകം വിജിലൻസ് ക്ളിയറൻസ് നൽകണം

കൊച്ചി: ഡിജിപി യോഗേഷ് ഗുപ്‌തയ്‌ക്ക് കേന്ദ്ര നിയമനത്തിന് ആവശ്യമായ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനുള്ളിൽ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ...

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ചർച്ചയ്‌ക്ക്‌ അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വക്‌താവ്‌ പ്രിന്റു മഹാദേവൻ ചാനൽ ചർച്ചയ്‌ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം...

‘എയിംസ് തമിഴ്‌നാട്ടിൽ കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജിവയ്‌ക്കാം’

തൊടുപുഴ: എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാൽ രാജിവയ്‌ക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് ആലപ്പുഴയിൽ വേണമെന്നാണ്...
- Advertisement -