Thu, Mar 26, 2026
22.5 C
Dubai

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; കൊഴുപ്പിക്കാൻ മുന്നണികൾ, പിവി അൻവർ പങ്കെടുക്കില്ല

മലപ്പുറം: പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗൺ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്‌ഥലങ്ങൾ മുന്നണികൾക്കായി പോലീസ് വേർതിരിച്ച് നൽകിക്കഴിഞ്ഞു. വൈകീട്ട് ആറുമണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക. നിലമ്പൂർ മേഖലയിലെ...

മലാപ്പറമ്പ് പെൺവാണിഭക്കേസ്; പ്രതികളായ പോലീസുകാർ താമരശ്ശേരിയിൽ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ രണ്ട് പോലീസുകാർ പിടിയിൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത് (42), കുന്ദമംഗലം പടനിലം സ്വദേശി...

ഇറാൻ-ഇസ്രയേൽ സംഘർഷം; വ്യോമപാത അടച്ചു, വിമാന സർവീസുകൾ റദ്ദാക്കുന്നു

കോഴിക്കോട്: ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്‌ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ സംസ്‌ഥാനത്ത്‌ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. കണ്ണൂരിൽ...

പരസ്യപ്രചാരണം നാളെ അവസാനിക്കും; പോളിങ് ബൂത്തുകളിൽ മൊബൈലിന് വിലക്ക്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകീട്ട് ആറിന് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ പ്രദർശനം, സംഗീത...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി; ഈ മാസം 20 മുതൽ വിതരണം

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. പതിവ് പോലെ...

നിലമ്പൂരിൽ പ്രചാരണം അവസാനലാപ്പിൽ; നാളെ കൊട്ടിക്കലാശം, ആവേശത്തിൽ സ്‌ഥാനാർഥികൾ

മലപ്പുറം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിൽ. സ്‌ഥാനാർഥികളെല്ലാം ആവേശത്തിലാണ്. പരമാവധി ആളുകളെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. നാളെയാണ് കൊട്ടിക്കലാശം. ബുധനാഴ്‌ച നിശബ്‌ദ പ്രചാരണം. വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ്...

ചാലക്കുടിയിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം; ആളപായമില്ല

തൃശൂർ: നോർത്ത് ചാലക്കുടി ജങ്ഷനിലെ പെയിന്റ് കടയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയിന്റ് ആൻഡ് ഹാർഡ്‌വെയർ കടയ്‌ക്കാണ് തീപിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം....

കനത്ത മഴ; 5 ജില്ലകളിൽ റെഡ് അലർട്, 11 ജില്ലകളിലും 2 താലൂക്കുകളിലും ഇന്ന്...

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,...
- Advertisement -