Thu, Mar 26, 2026
29.8 C
Dubai

എസ്എഫ്ഐ പ്രതിഷേധം; വിവാദ ഉത്തരവ് പിൻവലിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ: സർവകലാശാലയിൽ നടക്കുന്ന പരിപാടികൾ നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ രുപീകരിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാൻസലർ ഇക്കാര്യം അറിയിച്ചത്. സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനാണ് വൈസ് ചാൻസലർ...

ബക്രീദ്; സംസ്‌ഥാനത്ത്‌ പൊതു അവധി ശനിയാഴ്‌ച മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബലിപെരുന്നാൾ (ബക്രീദ്) അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്‌ച ആയിരിക്കും പൊതു അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളത്തെ അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. രണ്ടു ദിവസം അവധി...

‘കപ്പൽ അപകടത്തിന്റെ പരിണിതഫലങ്ങൾ എന്ത്? ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്’

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണിതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹരജിയിലാണ് കോടതിയുടെ...

‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് നോട്ടീസ്

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. സൗബിന് പുറമെ...

പടിയൂരിലേത് കൊലപാതകം; മകളുടെ ഭർത്താവിനായി തിരച്ചിൽ, കൊലപാതക കേസിലെ പ്രതി

തൃശൂർ: പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മകളുടെ ഭർത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി...

‘ബ്ളഡ് മണിയായി 8.25 ലക്ഷം നൽകണം, ഇല്ലെങ്കിൽ ജീവൻ അപകടത്തിൽ’; ഡോ. വിപി ഗംഗാധരന്...

കൊച്ചി: അർബുദ രോഗ വിദഗ്‌ധൻ ഡോ. വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ളഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. മുംബൈയിലെ 'സിറ്റിസൺസ് ഫോർ ജസ്‌റ്റിസ്‌' എന്ന...

‘ചിലർ തെറ്റിദ്ധാരണ പരത്തുന്നു’; പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ...

‘പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ; വിഎസിനെ വഞ്ചിച്ച് മുഖ്യമന്ത്രിയായി’

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി നിലമ്പൂർ സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവർ. വിഎസിനെയും കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെയും പിണറായി വിജയൻ വഞ്ചിച്ചു. വിഎസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രി പദത്തിലെത്തിയത്. കേരളം കണ്ട ഏറ്റവും...
- Advertisement -