Thu, Mar 26, 2026
27.7 C
Dubai

പുതിയ രാഷ്‌ട്രീയ മുന്നണിയുമായി പിവി അൻവർ; തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മുന്നണിയുമായി പിവി അൻവർ. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പേര്. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്‌നത്തിലോ സ്വതന്ത്ര ചിഹ്‌നത്തിലോ മൽസരിക്കും. തനിക്കെതിരെ എതിരാളികൾ...

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പിടിയിൽ

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ. മുഖ്യപ്രതി നിയാസാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാളാണ് നിയാസെന്നാണ് വിവരം. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക്...

നിലമ്പൂരിൽ പോരാട്ടം മുറുകി; സ്‌ഥാനാർഥികൾ ഇന്ന് നിമനിർദ്ദേശ പത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂരിൽ മൽസരചിത്രം തെളിഞ്ഞതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറുന്നു. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇതിനകം പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും....

അവധി കഴിഞ്ഞു, ഇനി സ്‌കൂളിലേക്ക്; പുതിയ പുസ്‌തകങ്ങൾ, പുതിയ മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്. മൂന്നുലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ളാസിലേക്ക് പ്രവേശിക്കുകയാണ്. സംസ്‌ഥാനത്ത്‌ സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ മേഖലകളിലായി 12,948 സ്‌കൂളുകളിൽ ഒന്ന് മുതൽ...

മഴ; കോട്ടയത്ത് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. ക്യാമ്പ് അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായിരിക്കും സ്‌കൂൾ പ്രവൃത്തിദിനം. സ്‌കൂൾ പരിസരത്തും...

‘രാഹുൽ പോയത് തെറ്റ്, വ്യക്‌തിപരമായ രീതിയിൽ ശാസിക്കും; അൻവറിന്റെ വാതിൽ അടച്ചു’

കൊച്ചി: പിവി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ അനുനയശ്രമത്തിന് പോയതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുൽ അൻവറിനെ പോയി കണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ...

നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്‌ഥാനാർഥി; മുൻ കേരള കോൺഗ്രസ് നേതാവ്

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ബിജെപി സ്‌ഥാനാർഥിയായി മോഹൻ ജോർജ് മൽസരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മഞ്ചേരി കോടതിയിലെ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമാ സഭാ പ്രതിനിധിയും ചുങ്കത്തറ...

ഐപിഎസ് ഉദ്യോഗസ്‌ഥ ഡി ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്‌ഥ ഡി ശിൽപയെ ഹോം കേഡറായ കർണാടകയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത്‌ കർണാടക സ്വദേശിനിയായ ഡി ശിൽപ നൽകിയ...
- Advertisement -