Fri, Mar 27, 2026
21.9 C
Dubai

അടുത്ത അഞ്ചുദിവസം ശക്‌തമായ കാറ്റും മഴയും; വിവിധ ജില്ലകളിൽ നാളെയും അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം ശക്‌തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡക്ക് മുകളിലായി ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ മധ്യ പടിഞ്ഞാറൻ- വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി...

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്‌ഥാനാർഥി; അൻവറിന്റെ എതിർപ്പ് തള്ളി കെപിസിസി

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്താണ് സ്‌ഥാനാർഥി. കൊച്ചിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ നേതാക്കളുടെ നിർണായക യോഗം ചേർന്നാണ് സ്‌ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ...

സിപിഎമ്മും നേതാക്കളും പ്രതികൾ; കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഎമ്മിനെയും പാർട്ടിയുടെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി...

മേഘയുടെ മരണം; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, സുകാന്ത് കീഴടങ്ങി

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്. സുകാന്തിന്റെ...

ഒമ്പതുവയസുകാരി ദിലീഷിനൊപ്പം; വനമേഖലയിൽ നിന്ന് ഇരുവരെയും കണ്ടെത്തി

വയനാട്: തിരുനെല്ലിയിൽ നിന്ന് കാണാതായ ഒമ്പതുവയസുകാരിയെ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി കുട്ടിയുമായി കടന്നുകളഞ്ഞ ദിലീഷിനെയും കണ്ടെത്തി. കൊലപാതകമുണ്ടായ സ്‌ഥലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് കുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തിയത്. ഇരുവർക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. എടയൂർക്കുന്ന്...

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്, ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അതിതീവ്ര മഴ. വടക്കൻ കേരളത്തിൽ മഴ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്. 11 ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...

കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും

കൊല്ലം: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെയ്‌നറുകൾ കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും...

കനത്ത മഴ; 8 ജില്ലകളിൽ നാളെ അവധി- താമരശ്ശേരിയിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുന്നു. മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ളാസുകൾ...
- Advertisement -