കേരളത്തിൽ കാലവർഷം എത്തി; എല്ലാ ജില്ലകളിലും വ്യാപക മഴ, നാശനഷ്‌ടം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. 16 വർഷത്തിന് ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009 മേയ് 23നാണ് കാലവർഷം എത്തിയത്. സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം...
ബേപ്പൂരിലെ ലോഡ്‌ജിൽ മധ്യവയസ്‌കന്റെ മൃതദേഹം; കഴുത്തറുത്ത നിലയിൽ
കോഴിക്കോട്: ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിലെ ലോഡ്‌ജ് മുറിയിൽ മധ്യവയസ്‌കനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ (58) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമൻ. കൊലപാതകമാണെന്നാണ്...
എട്ടുവയസുകാരിക്ക് അതിക്രൂര മർദ്ദനം; പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്
കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി മാമച്ചൻ എന്ന ജോസിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ...
മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്, കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
ഈ മാസം 273 കോവിഡ് കേസുകൾ; ജില്ലകൾ നിരീക്ഷണം ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 273 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം-73, എറണാകുളം-49, പത്തനംതിട്ട-30, തൃശൂർ- 26. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ്...
ദേശീയപാതകളുടെ നിർമാണ വീഴ്‌ച; ആശങ്കയറിയിച്ച് ഹൈക്കോടതി, റിപ്പോർട് തേടി
കൊച്ചി: കേരളത്തിലെ ദേശീയപാതകളുടെ നിർമാണ വീഴ്‌ചയിൽ ദേശീയപാത അതോറിറ്റിയെ ആശങ്ക അറിയിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ സംസ്‌ഥാനത്ത് ഒട്ടും സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ ആശങ്കയും ബുദ്ധിമുട്ടും അറിയിക്കുകയാണ്. 2-3 വർഷമായി ഇത് ശരിയാകാനായി...
ദേശീയപാത; കൂടുതൽ നടപടിക്ക് സാധ്യത? അടിയന്തിര യോഗം വിളിച്ച് നിതിൻ ഗഡ്‌കരി
ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായ പശ്‌ചാത്തലത്തിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ഉദ്യോഗസ്‌ഥരുമായും വിദഗ്‌ധരുമായും വിഷയം അവലോകനം ചെയ്യും.
വീഴ്‌ച...
സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്; കാലവർഷം നാളെയെത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...









































