Fri, Mar 27, 2026
25.1 C
Dubai

മൂന്നര വയസുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ; കുറ്റം സമ്മതിച്ചു, അറസ്‌റ്റ്

കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പിതാവിന്റെ സഹോദരൻ അറസ്‌റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ...

ഉറക്കത്തിനിടെ വീട് ആക്രമിച്ചു, ഭയന്നോടിയ വയോധിക കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലക്കപ്പാറ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ അണക്കെട്ട് പ്രദേശത്താണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തിൽപ്പെട്ട വാൽപ്പാറയ്‌ക്ക് സമീപമുള്ള ഷോളയാർ ഡാമിന്റെ ഇടതുഭാഗത്ത് താമസിക്കുന്ന മേരി (65) ആണ് മരിച്ചത്....

കൊല്ലപ്പെട്ട മൂന്നര വയസുകാരി പീഡനത്തിന് ഇരയായി; പിതാവിന്റെ ബന്ധു കസ്‌റ്റഡിയിൽ

കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ നിർണായക വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്‌റ്റഡിയിൽ...

കേരളത്തിൽ ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട് ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. സ്‌റ്റേറ്റ് ലെവൽ റാപ്പിഡ്...

ജ്യോതി മൽഹോത്ര കേരളത്തിൽ എത്തി, പ്രമുഖരെ ബന്ധപ്പെട്ടെന്ന് സൂചന; വിവരങ്ങൾ തേടും

തിരുവനന്തപുരം: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തിയിരുന്നതായി റിപ്പോർട്. കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ ഉൽഘാടന യാത്രയിൽ ജ്യോതി ഉണ്ടായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രിയുടേതടക്കം പ്രതികരണം തേടിയിരുന്നെന്നുമാണ്...

ഷഹബാസ് വധക്കേസ്; പ്രതിസ്‌ഥാനത്തുള്ള വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ഇന്നലെ...

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; എഎസ്ഐ പ്രസന്നന് സസ്‌പെൻഷൻ

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും വ്യാജ കേസെടുക്കുകയും ചെയ്‌ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനെതിരെ കൂടി നടപടി. പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനെ...

കൊല്ലത്ത് ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ കസ്‌റ്റഡിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു....
- Advertisement -