Fri, Mar 27, 2026
22.8 C
Dubai

കോഴിക്കോട് തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന ഇന്ന്, റിപ്പോർട് കലക്‌ടർക്ക് സമർപ്പിക്കും

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണമറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട് ഇന്ന് തന്നെ കലക്‌ടർക്ക് സമർപ്പിക്കും. തീപിടിത്തം...

കോഴിക്കോട് വൻ തീപിടിത്തം; നിയന്ത്രിക്കാൻ തീവ്ര ശ്രമം, നഗരമാകെ കറുത്തപുക 

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വസ്‌ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീ നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട്...

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക തർക്കമെന്ന് സൂചന

കോഴിക്കോട്: കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കെഎൽ...

കാസർഗോഡ് രേഷ്‌മ തിരോധാനക്കേസ്; പ്രതി 15 വർഷത്തിന് ശേഷം അറസ്‌റ്റിൽ

കാസർഗോഡ്: രാജപുരം എണ്ണപ്പാറ സ്വദേശിനിയായ ആദിവാസി പെൺകുട്ടി എംസി രേഷ്‌മയുടെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയെ 15 വർഷത്തിന് ശേഷം പോലീസ് അറസ്‌റ്റ് ചെയ്‌തു. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ്...

‘കോടതി വിവരാവകാശ നിയമത്തിന് പുറത്തല്ല; എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ല’

തിരുവനന്തപുരം: കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്‌ഥാന വിവരാവകാശ കമ്മീഷൻ. ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജുഡീഷ്യൽ പ്രൊസീഡിങ്‌സ് അല്ലാത്ത ഒരു...

പറയുമ്പോൾ ശ്രദ്ധിച്ച് പറയണം; ജി സുധാകരനെ തള്ളി സിപിഎം

ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്‌താവന നടത്തിയ മുൻ മന്ത്രി ജി സുധാകരനെ തള്ളി സിപിഎം. സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു....

തപാൽ വോട്ടുകളിൽ കൃത്രിമം; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പടെയുള്ള കുറ്റങ്ങൻ ചുമത്തി ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ...

കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം

തിരുവനന്തപുരം: കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണ് മരിച്ചത്. സുഹൃത്ത് സജികുമാറിന് ഒപ്പമായിരുന്നു ഷീജയുടെ താമസം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷീജയും സജിയും തമ്മിൽ...
- Advertisement -