ടെന്റ് വീണ് യുവതി മരിച്ച സംഭവം; റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ
കൽപ്പറ്റ: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ. മാനേജർ സ്വച്‌ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരെയും ഈ മാസം 28...
കോളറ; ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു, ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: കോളറ ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി സ്വദേശി പിജി രഘുവാണ് (48) ഇന്ന് പുലർച്ചെ 1.30ഓടെ മരിച്ചത്. രഘുവിന് മറ്റു ആരോഗ്യ...
‘ബാലറ്റ് പൊട്ടിച്ചിട്ടില്ല, കള്ളവോട്ട് ചെയ്‌തിട്ടുമില്ല; അൽപ്പം ഭാവന കലർത്തി പറഞ്ഞതാണ്’
ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന പ്രസ്‌താവനയ്‌ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കെ, നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് ജി സുധാകരൻ. ബാലറ്റ് തുറന്ന് നോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നും കാര്യങ്ങൾ അൽപ്പം ഭാവന...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; പ്രതി ബെയ്‌ലിൻ ദാസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: യുവ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ പോലീസ് കസ്‌റ്റഡിയിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെയാണ് തിരുവനന്തപുരം സ്‌റ്റേഷൻ കടവിൽ നിന്ന് തുമ്പ പോലീസ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ...
തപാൽ വോട്ടിൽ കൃത്രിമം; ജി സുധാകരനെതിരെ കേസെടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുൻ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
സുധാകരന്റെ വെളിപ്പെടുത്തൽ...
ആശാ സമരം; ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ, മൂന്നുമാസത്തിനകം റിപ്പോർട്
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. വനിതാ ശിശു വികസന ഡയറക്‌ടർ ഹരിത വി കുമാർ ആണ് ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, സേവന...
‘തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും കുഴപ്പമില്ല’; ജി സുധാകരൻ
ആലപ്പുഴ: 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും...
ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ബുധനാഴ്‌ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അങ്കമാലി തുറവൂർ...









































