ചരിത്രപണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
കോഴിക്കോട്: ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴിവെട്ടിത്തുറക്കുകയും, പ്രാചീനകേരള ചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്‌ത പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് രാവിലെ 9.52ന് കോഴിക്കോട്...
അൽഷിമേഴ്‌സ് രോഗിയെ ക്രൂരമായി മർദ്ദിച്ച സംഭവം; ഹോം നഴ്‌സ് അറസ്‌റ്റിൽ
പത്തനംതിട്ട: അൽഷിമേഴ്‌സ് രോഗബാധിതനായ 59-കാരനെ ക്രൂരമായി മർദ്ദിച്ച ഹോം നഴ്‌സ് അറസ്‌റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്‌ണുവാണ് അറസ്‌റ്റിലായത്. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻപിള്ളയാണ് മർദ്ദനത്തിനിരയായത്.
ശശിധരൻപിള്ളയെ മർദ്ദിച്ച ശേഷം നഗ്‌നനാക്കി നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ...
‘എനിക്ക് നേരെയുണ്ടായ ആക്രമണം’; സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച സംഭവത്തിൽ ശോഭാ സുരേന്ദ്രൻ
തൃശൂർ: വീടിന് മുന്നിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അത് തനിക്ക് നേരെയുണ്ടായ ആക്രമണമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണം. കശ്‌മീരിൽ...
ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കി. ഒരു സ്‌ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. പത്തുലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസായി നിശ്‌ചയിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക്...
നടിമാർക്കെതിരെ അശ്‌ളീല പരാമർശം; യൂട്യൂബർ ആറാട്ടണ്ണൻ അറസ്‌റ്റിൽ
കൊച്ചി: ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കി അറസ്‌റ്റിൽ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന നടി ഉഷാ ഹസീനയുടെ പരാതിയിലാണ് സന്തോഷ് വർക്കിയെ എറണാകുളം നോർത്ത് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
നടിമാർക്കെതിരെ...
ഷഹബാസ് വധക്കേസ്; പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ജസ്‌റ്റിസ് ജോബിൻ സെബാസ്‌റ്റ്യൻ തള്ളിയത്.
കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന...
പഹൽഗാം ഭീകരാക്രമണം; 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽ നിന്ന് ന്യൂഡെൽഹി കേരള ഹൗസിലെത്തിയ 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ ഡെൽഹിയിൽ എത്തിയ സംഘത്തിന് താമസിക്കാൻ കേരള ഹൗസിൽ സൗകര്യം...
അമ്പലമുക്ക് വിനീത കൊലപാതകം; പ്രതി രാജേന്ദ്രന് വധശിക്ഷ
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. എട്ടുലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചത്. കേസിൽ...








































