Sun, Mar 29, 2026
22.4 C
Dubai

ആവശ്യമായ ചികിൽസ ലഭിക്കുന്നില്ല; വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ ആലപ്പുഴയിലേക്ക് മാറ്റി

ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്‌ഥയിലായി 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ഇതിനിടെ,...

ഗോകുൽ മുൻപും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു; പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച പറ്റി- റിപ്പോർട്

വയനാട്: കൽപ്പറ്റ പോലീസ് കസ്‌റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് മുൻപും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാദവുമായി പോലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ മുൻപ് ഉണ്ടായിട്ടുള്ള അഞ്ച് മുറിപ്പാടുകൾ പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് ഉണ്ടാക്കിയ തരത്തിലുള്ള...

കോൺഗ്രസിൽ കൂട്ട നടപടി; കൊല്ലം ജില്ലയിലെ 8 മണ്ഡലം പ്രസിഡണ്ടുമാരെ നീക്കി

കൊല്ലം: സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി. കൊല്ലം ജില്ലയിലെ എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരെ സ്‌ഥാനത്ത്‌ നിന്ന് നീക്കം ചെയ്‌തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന...

സമരം 52ആം ദിനം; ആശാ വർക്കർമാരെ ചർച്ചയ്‌ക്ക്‌ വിളിച്ച് സർക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ ചർച്ചയ്‌ക്ക്‌ വിളിച്ച് സർക്കാർ. നാളെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ ചർച്ച നടക്കുക. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ...

‘സ്‌ത്രീകളോട്‌ മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിയോട് എംഎൽഎ

പാലക്കാട്: സഹോദരിയോട്‌ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ. വീട്ടിലെ സ്‌ത്രീകളോട്‌ മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കുമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി...

എമ്പുരാന്റെ റീ എഡിറ്റ് ചെയ്‌ത പതിപ്പ് പ്രദർശനത്തിനെത്തി; ആകെ 38 മാറ്റം

തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്‌ത പുതിയ പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ 11.25നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്‌ത പതിപ്പാണ് പ്രദർശിപ്പിച്ചത്. പുതിയ...

സംസ്‌ഥാനത്ത്‌ ശനിയാഴ്‌ച വരെ ശക്‌തമായ മഴയും ഇടിമിന്നലും; മൂന്നിടത്ത് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ശനിയാഴ്‌ച വരെ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്,...

ഇൻസെന്റീവ് വർധനവടക്കം കേന്ദ്ര പരിഗണനയിലെന്ന് ജെപി നദ്ദ; പ്രതീക്ഷയുണ്ടെന്ന് വീണാ ജോർജ്

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായി വീണാ ജോർജ്...
- Advertisement -