ഇൻസെന്റീവ് വർധനവടക്കം കേന്ദ്ര പരിഗണനയിലെന്ന് ജെപി നദ്ദ; പ്രതീക്ഷയുണ്ടെന്ന് വീണാ ജോർജ്
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായി വീണാ ജോർജ്...
സിനിമയ്‌ക്ക് എന്താണ് പ്രശ്‌നം? എമ്പുരാൻ പ്രദർശനം തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്. സെൻസർ ബോർഡ് അംഗീകാരം...
ഉത്തരക്കടലാസുകൾ കാണാതായ സംഭവം; പുനഃപരീക്ഷ ഈ മാസം ഏഴിന്, എതിർപ്പുമായി വിദ്യാർഥികൾ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഏഴ് തിങ്കളാഴ്‌ച...
സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, കാറ്റ്; ഉരുൾപൊട്ടൽ മുന്നറിയിപ്പും- ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മൂന്നാം തീയതി ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ...
ആരോഗ്യമന്ത്രി വീണാ ജോർജ് ഡെൽഹിയിൽ; ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
ന്യൂഡെൽഹി: ആരോഗ്യമന്ത്രി വീണാ ജോർജ് ഡെൽഹിയിൽ. രാവിലെ പത്തുമണിക്ക് ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി വീണാ...
മുടി മുറിച്ചെറിഞ്ഞും തല മുണ്ഡനം ചെയ്‌തും പ്രതിഷേധം; കണ്ണുതുറക്കുമോ സർക്കാർ?
തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന് നേരെ മുടി മുറിച്ചെറിഞ്ഞ് ആശാ വർക്കർമാരുടെ പ്രതിഷേധം. വേതന വർധനവ് ഉൾപ്പടെ ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ്...
വഖഫ് ബിൽ മത സ്വാതന്ത്ര്യത്തിന് എതിര്, നിയമഭേദഗതിയെ ഒന്നിച്ച് ചെറുക്കണം; പാളയം ഇമാം
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബിൽ മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. നിലവിലെ വഖഫ്...
മേഘയുടെ മരണം; സഹപ്രവർത്തകൻ ഒളിവിൽ, വിവരങ്ങൾ തേടി പോലീസ്
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മേഘയുടെ സഹപ്രവർത്തകനായ മലപ്പുറം സ്വദേശിയുടെ...









































