Mon, Mar 30, 2026
22.1 C
Dubai

സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം; പിന്തുണയുമായി പൊതു പ്രവർത്തകരും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശാ വർക്കമാർ. നിരാഹാര സമരം തുടരുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ഇന്ന് കൂട്ട ഉപവാസം നടത്തും. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും. രാവിലെ...

രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദ്ദേശിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. രണ്ടാം മോദി...

കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്; കുറ്റപത്രം അടുത്തയാഴ്‌ച, നിയമോപദേശം തേടും

കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിൽ അടുത്തയാഴ്‌ച കുറ്റപത്രം സമർപ്പിക്കാൻ പോലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്‌ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പോലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വ്യാഴാഴ്‌ച മുതൽ ഗുണഭോക്‌താക്കൾക്ക്...

ഷിബിലയുടെ പരാതി ഗൗരവത്തിലെടുത്തില്ല; താമരശ്ശേരി ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസിൽ പോലീസിനെതിരെ നടപടി. ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്‌തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരി ഗ്രേഡ് എസ്‌ഐ കെകെ നൗഷാദിനെ സസ്‌പെൻഡ് ചെയ്‌തു....

സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ; 24 മുതൽ കൂട്ട നിരാഹാരം

തിരുവനന്തപുരം: സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ. 24 മുതൽ കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാം ദിവസവും ആശമാർ തുടരുന്ന നിരാഹാര സമരത്തിൽ ആരോഗ്യനില വഷളായ ആർ ഷീജയെ ആശുപത്രിയിലേക്ക് മാറ്റി. എന്ത് വന്നാലും...

ബിജെപി സംസ്‌ഥാന അധ്യക്ഷനാര്? തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ച് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. 23ന് ഉച്ചയ്‌ക്ക് രണ്ടുമുതൽ മൂന്നുമണിവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ബിജെപി...

‘ആശമാരുടെ സമരം രാഷ്‌ട്രീയ പ്രേരിതം; കുത്തിയിളക്കി വിട്ടതിന് പിന്നിൽ ഒരു ടീം ഉണ്ട്’

ആലപ്പുഴ: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മന്ത്രിയുടെ ആരോപണം. തെറ്റിദ്ധരിക്കപ്പെട്ട കുറച്ചു പേരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്നും, ആശമാർ...
- Advertisement -