Mon, Mar 30, 2026
23.3 C
Dubai

മലപ്പുറത്ത് ഓട്ടോയിടിച്ച് യുവാവ് മരിച്ചു; പ്രതി പിടിയിൽ, കൊലപാതകമെന്ന് പോലീസ്

മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അസദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഗുഡ്‌സ് ഓട്ടോയിൽ...

കടുപ്പിച്ച് ആശാ വർക്കർമാർ; ഇന്ന് മുതൽ അനിശ്‌ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: സമരം ശക്‌തമാക്കാനുറപ്പിച്ച് ആശാ വർക്കർമാർ. ഇന്ന് രാവിലെ 11 മണിമുതൽ ആശമാർ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങും. ആശാവർക്കർമാരായ എംഎ ബിന്ദു, കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്....

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണം

കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച്, പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയിൽ ക്ളെയിം കമ്മീഷണറുടെ റിപ്പോർട്. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള...

ആശയറ്റ് ആശാ വർക്കർമാർ, മന്ത്രിതല ചർച്ചയും പരാജയം; നാളെമുതൽ നിരാഹാരസമരം

തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയും പരാജയം. ഇതോടെ, നാളെമുതൽ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി അറിയിച്ചു. നേരത്തെ, എൻഎച്ച്എം...

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത; ഡിപിആറിന് അംഗീകാരം, ചിലവ് 1482.92 കോടി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, ബാലരാമപുരം റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് അനുമതി. കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡ് തയ്യാറാക്കിയ വിശദമായ പ്രോജക്‌ട് റിപ്പോർട്ടിന് (ഡിപിആർ) മന്ത്രിസഭായോഗം...

പിന്നോട്ടില്ലെന്ന് ആശമാർ, നാളെമുതൽ നിരാഹാര സമരം; മന്ത്രിതല ചർച്ച മൂന്നുമണിക്ക്

തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. എൻഎച്ച്എം ഡയറക്‌ടർ ഡോ. വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. ആശമാർ ഉന്നയിച്ച ആവശ്യങ്ങളൊന്നും...

കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: കോളേജിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയിൽ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കോളേജിൽ കഞ്ചാവ് എത്തിച്ച ഇതര സംസ്‌ഥാനക്കാരായ എഹിന്ത മണ്ഡൽ, സൊഹൈൽ ഷേഖ് എന്നിവരാണ്...

ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്; യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം പ്രതിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. സ്വബോധത്തോടെയാണ്...
- Advertisement -