കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരുമരണം; നിരവധിപ്പേർക്ക് പരിക്ക്
മലപ്പുറം: ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം കെഎസ്ആർടിസി ബസും മാടുകളെ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഒരുമരണം. മണ്ണാർക്കാട് അയിരൂർ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്.
പരിക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ...
വെന്തുരുകി കേരളം; ഏഴ് ജില്ലകളിൽ യുവി സൂചിക അപകടകരമായ നിലയിൽ, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ അൾട്രാ വയലറ്റ് രശ്‌മികളുടെ വികിരണ സൂചിക അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ. ഹോസ്‌റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്, ഷാരിഖ് എന്നിവരെയാണ്...
വിദ്യാർഥികളെ അധ്യാപകർ ശിക്ഷിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകളിൽ പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ആറാം ക്‌ളാസ് വിദ്യാർഥിയായ മകനെ അധ്യാപകൻ...
‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം ഉറപ്പാക്കണം; സർക്കുലർ നിർദ്ദേശം പാലിക്കണം’
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കടകളിലും മറ്റു തുറസായ സ്‌ഥാപനങ്ങളിലും സെക്യൂരിറ്റിയായി ജോലി ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സംസ്‌ഥാനത്തെ പ്രതികൂല കാലാവസ്‌ഥ...
ആകാശ് വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്നയാൾ; 14 ദിവസം റിമാൻഡിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ എം ആകാശിനെ റിമാൻഡ് ചെയ്‌തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശിനെ...
കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
മുഖ്യമന്ത്രി- ധനമന്ത്രി കൂടിക്കാഴ്‌ച; 5990 കോടി രൂപ കൂടി കടമെടുക്കാൻ കേരളം
തിരുവനന്തപുരം: 5990 കോടി രൂപ കൂടി അധികം കടമെടുക്കാൻ കേരളം. അടുത്ത ചൊവ്വാഴ്‌ചയോടെ കടമെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡെൽഹിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി...









































