വയനാട് ടൗൺഷിപ്പ്; ഒരു വീടിന് 20 ലക്ഷം ചിലവ്; 7 സെന്റ് വീതമുള്ള പ്ളോട്ടായി...
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിൽ നിർമിക്കുന്ന വീടിന് സർക്കാർ 20 ലക്ഷം രൂപ ചിലവ് നിശ്‌ചയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വീട് നിർമിക്കുന്നതിനുള്ള സ്‌പോൺസർഷിപ്പ് തുക 20...
‘പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം’; മരണശേഷവും രാജുവിനെ പിന്തുടർന്ന് വിവാദം
എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുനിസിപ്പൽ...
മൂന്ന് മാസത്തെ ഓണറേറിയം കുടിശിക തീർത്ത് സർക്കാർ; സമരം തുടരുമെന്ന് ആശാ വർക്കർമാർ
തിരുവനന്തപുരം: സമരം തുടരുന്നതിനിടെ ആശാ വർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി സർക്കാർ അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശികയും തീർത്തു. ഇൻസന്റീവിലെ കുടിശികയും കൊടുത്തുതീർത്തുവെന്നാണ് വിവരം.
ഒരുവിഭാഗം ആശാവർക്കർമാർ ദിവസങ്ങളായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു...
എന്തിനാണ് വെടിക്കെട്ട് ഉള്ളിടത്ത് ആനകളെ കൊണ്ടുപോകുന്നത്; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പടക്കം പൊട്ടിക്കുന്നത് അസ്വസ്‌ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്തിനാണ് ആനയെ അവിടേക്ക് കൊണ്ടുപോകുന്നതെന്ന്...
പൊതുസ്‌ഥലങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കരുത്; വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി
കൊച്ചി: അനുമതിയില്ലാതെ പൊതുസ്‌ഥലങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. പാതയോരമുൾപ്പടെയുള്ള പൊതു സ്‌ഥലങ്ങളിലും പുറമ്പോക്കുകളിലും സ്‌ഥിരമായോ താൽക്കാലികമായോ അനുമതിയില്ലാതെ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്.
നിലവിൽ അനുമതിയില്ലാതെ സ്‌ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം...
സിപിഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു
എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. സംസ്‌ഥാന കൗൺസിൽ അംഗം കൂടിയായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ ചികിൽസയിൽ ആയിരുന്നു....
കടൽമണൽ ഖനനം; 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി
തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്ന് രാത്രി 12നാണ് ഹർത്താൽ അവസാനിക്കുക. മൽസ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മൽസ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡ്...
സംസ്‌ഥാനത്ത് രണ്ടുദിവസം താപനില ഉയരും; ജാഗ്രത വേണം
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്‌ഥതയുമുണ്ടാകും.
ഉയർന്ന...








































