വെങ്ങാനൂരിൽ 14-കാരൻ വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിൽ മുറിവ്, ശരീരത്തിൽ നീലനിറം
തിരുവനന്തപുരം: വെങ്ങാനൂരിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അലോക്‌നാഥ് (14) ആണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത്...
ആശാ വർക്കർമാരുടെ സമരം; ‘മുഖ്യമന്ത്രി ഇടപെടണം, പ്രതികാരവും ഭീഷണിയുമായി മുന്നോട്ട് പോയാൽ നേരിടും’
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂർ കൊണ്ട് പ്രശ്‌നം തീർക്കാവുന്നതാണ്. പ്രതികാരവും...
‘മുന്നണി പ്രവേശനം യുഡിഎഫ് യോഗം ചർച്ച ചെയ്യും’; പാണക്കാട്ടെത്തി ടിഎംസി നേതാക്കൾ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക് ഒബ്രയൻ, മഹുവ മൊയ്‌ത്ര എന്നിവരാണ് ടിഎംസി സംസ്‌ഥാന കോ-ഓർഡിനേറ്റർ പിവി അൻവറിനൊപ്പം പാണക്കാട്ടെത്തിയത്.
എൽഡിഎഫ്...
മണോളിക്കാവ് സംഘർഷം; ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ, 70ഓളം പേർ ഒളിവിൽ
കണ്ണൂർ: തലശേരി മണോളിക്കാവ് ഉൽസവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. കേസിൽ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവർത്തകർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ...
കാക്കനാട് കൂട്ട ആത്‍മഹത്യ; വിവാദങ്ങളിൽ ശാലിനി അസ്വസ്‌ഥ, അന്വേഷണം ജാർഖണ്ഡിലേക്ക്
കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറും കുടുംബവും കൂട്ട ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ജാർഖണ്ഡ് പബ്ളിക് സർവീസ് കമ്മീഷന്റെ സംസ്‌ഥാന സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്...
കേരളത്തെ പുകഴ്‌ത്തി നിതിൻ ഗഡ്‌കരി; 1.30 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു
കൊച്ചി: ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ കേരളത്തെ പുകഴ്‌ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഓൺലൈനായി ഉൽഘാടന ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രി, കേരളത്തിനായി...
മസ്‌തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
അതിരപ്പിള്ളി: മസ്‌തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു. മയക്കുവെടിവെച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിൽസ നടത്തിവരികയായിരുന്നു.
മസ്‌തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്‌ചയാണ് മയക്കുവെടിവെച്ച്...
ആനയ്‌ക്ക് ആക്രമ സ്വഭാവം, ഘോഷയാത്ര സമയത്ത് കാലിൽ ചങ്ങലയില്ല; ആനയിടഞ്ഞതിൽ ഗുരുതര വീഴ്‌ച
കോഴിക്കോട്: കൊയിലാണ്ടി കുറവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഫോറസ്‌റ്റ് കൺസർവേറ്ററുടെ റിപ്പോർട്. ഇടഞ്ഞ ഗുരുവായൂർ പീതാംബരൻ എന്ന ആനയ്‌ക്ക്...









































