കൂടുതൽ ചർച്ച വേണമെന്ന് സിപിഐ മന്ത്രിമാർ; പുതിയ മദ്യനയം വൈകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കുന്നത് വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്.
പുതിയ...
വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ: സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാൽ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരൻ (60) ആണ് മരിച്ചത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ...
നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പരാതിയുമായി കുടുംബം
തളിപ്പറമ്പ്: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബീച്ചാരക്കടവ് കുളത്തിൽപുരയിൽ നിഖിതയെ (20) ആണ് ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞവർഷം ഏപ്രിൽ...
മസ്‌തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു; കോടനാട് എത്തിച്ച് ചികിൽസ തുടരും
തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. പിന്നാലെ അൽപ്പദൂരം നടന്ന ആന മയങ്ങിവീണു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. ആനയെ ചികിൽസിക്കാനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ...
കേരളത്തെ നിക്ഷേപ സൗഹൃദമാക്കണം; ഇൻവെസ്‌റ്റ് സമ്മിറ്റിൽ പങ്കെടുക്കുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ഈ മാസം 21ന് കൊച്ചിയിൽ നടക്കുന്ന ഇൻവെസ്‌റ്റ് കേരള ഗ്ളോബൽ സമ്മിറ്റിൽ പങ്കെടുക്കാൻ പ്രതിപക്ഷ തീരുമാനം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്‌ഥാനം ആക്കണമെന്നാണ് നിലപാടെന്നും ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും...
ആന്റി റാഗിങ് സംവിധാനമൊരുക്കും, റാഗിങ് കേസുകളിൽ ഉടനടി നടപടി; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ റാഗിങ്ങിൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസ്‌ഥാനതലത്തിൽ ആന്റി റാഗിങ് സംവിധാനമൊരുക്കും. കാര്യവട്ടം ക്യാംപസിൽ ഉണ്ടായ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ...
കാര്യവട്ടം കോളേജിലെ റാഗിങ്; ഏഴ് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങിൽ നടപടി. ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു. ബയോടെക്‌നോളജി ഒന്നാംവർഷ വിദ്യാർഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി. പ്രതികൾക്കെതിരെ പോലീസ് റാഗിങ് നിയമം ചുമത്തും.
നിലവിൽ...
പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്റിന്റെ വീട്ടിലുൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. കേസിലെ ഒന്നാംപ്രതി അനന്തു കൃഷ്‌ണൻ, സത്യസായി ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎൻ ആനന്ദകുമാർ എന്നിവരുടെ സ്‌ഥാപനങ്ങളിലും കോൺഗ്രസ് നേതാവ്...









































