Tue, Mar 31, 2026
22.7 C
Dubai

‘കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംസ്‌ഥാന സർക്കാറിനെയും പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമാവുകയും കോൺഗ്രസ് ഒറ്റക്കെട്ടായി തള്ളിപ്പറയുകയും ചെയ്‌തതോടെ നിലപാട് മയപ്പെടുത്തി ശശി തരൂർ എംപി. ഉമ്മൻ ചാണ്ടി സർക്കാരിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ...

സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ പിന്തുണയ്‌ക്കും, നിലപാടിൽ മാറ്റമില്ലെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ശശി തരൂർ എംപി. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ പിന്തുണയ്‌ക്കും. തന്റെ ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും...

‘വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല, ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിന് ശ്രമം’

കോഴിക്കോട്: വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനാണ് കേരളം ശ്രമിക്കുന്നത്. വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ്...

കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളായ 5 വിദ്യാർഥികളുടെ തുടർ പഠനം തടയും

കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ കൂടുതൽ നടപടി. പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയും. നഴ്‌സിങ് കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. സമൂഹ മനഃസാക്ഷിയെ...

‘കാക്കയുടെ നിറം’, അധിക്ഷേപിച്ചത് രാമകൃഷ്‌ണനെ തന്നെ; സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്‌ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസ് കുറ്റപത്രം. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തിൽ രാമകൃഷ്‌ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും...

പോട്ട ഫെഡറൽ ബാങ്ക് കവർച്ച; കൊച്ചിയിലേക്ക് കടന്ന പ്രതി എവിടെ? വലവിരിച്ച് പോലീസ്

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. ഇന്നലെ രാത്രി മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം നടന്നത്. മോഷ്‌ടാവ്‌ അങ്കമാലിയിൽ എത്തിയതിന്റെ...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പത്ത് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രഥമ ദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ...

പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച; 15 ലക്ഷം കവർന്നു, മോഷ്‌ടാവിനായി തിരച്ചിൽ

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽ നിന്ന് ഇയാൾ കവർന്നത്. ഉച്ചയോടെ ജീവനക്കാർ...
- Advertisement -