കടുവ കാണാമറയത്ത്; നാലിടങ്ങളിൽ കർഫ്യൂ, വെടിവെയ്‌ക്കാൻ ഉത്തരവ് നൽകുമെന്ന് വനംമന്ത്രി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറുമണി മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി,...
‘ടെക്‌നോളജി’ കുറഞ്ഞ സമയത്തിൽ കൂടുതല്‍ പഠിക്കാനുള്ള വെല്ലുവിളി ഉയർത്തുന്നു; ഡോ. രാജ് സിംഗ്
കൊച്ചി: സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ എവിടെയിരുന്നും വിദ്യാഭ്യാസം സാധ്യമാകുന്ന നിലയിലേക്ക് ലോകം എത്തിയെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിംഗ്. ടെക്‌നോളജിയുടെ കടന്നുവരവ് ക്ളാസ് റൂം പഠനത്തിന് പുതിയ മാനം...
പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. കെഎം ചെറിയാൻ അന്തരിച്ചു
ബെംഗളൂരു: പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. കെഎം ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....
നരഭോജി കടുവയ്‌ക്കായുള്ള തിരച്ചിൽ തുടരുന്നു; ഇന്ന് ഉന്നതതല യോഗം
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും...
വിദേശമദ്യത്തിനും ബിയറിനും വൈനിനും വില കൂട്ടി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചു. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി പത്ത് ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാൻഡുകൾക്ക് 10 മുതൽ 50...
സംവിധായകൻ ഷാഫി അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യ സിനിമകളുടെ തോഴൻ
കൊച്ചി: ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതുവഴി വെട്ടിയ സംവിധായകനായിരുന്നു ഷാഹി. കാൽനൂറ്റാണ്ടോളം നീണ്ട സംവിധാന ജീവിതത്തിൽ ഇരുപതോളം ചിത്രങ്ങൾ. തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റി. മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ചിത്രങ്ങളൊരുക്കിയ സംവിധായകൻ,...
കടുവയെ വീണ്ടും കണ്ടു, നാട്ടുകാരെ മാറ്റി; പഞ്ചാരക്കൊല്ലിയിൽ ദൗത്യത്തിന് 85 അംഗ സംഘം
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഊർജിതം. നോർത്ത് വയനാട് ഡിവിഷന് കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസി. ഫോറസ്‌റ്റ് വെറ്ററിനറി ഓഫീസർ എന്നിവരുടെ...
അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; നാലുപേർ അറസ്‌റ്റിൽ
പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണ് പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഏഴാം ക്ളാസ് മുതൽ തുടർച്ചയായി പീഡനത്തിന്...









































