Wed, Apr 1, 2026
23.7 C
Dubai

നേതൃമാറ്റം ഉടൻ ഇല്ലെന്ന് ഹൈക്കമാൻഡ്; അമർഷം നേരിട്ടറിയിക്കാൻ കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടൻ ഇല്ലെന്ന് സുധാകരന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ്...

നരഭോജി കടുവയ്‌ക്കായി തിരച്ചിൽ; മാനന്തവാടിയിൽ ഹർത്താൽ, രാധയുടെ സംസ്‌കാരം ഇന്ന്

കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിനുള്ളിൽ തിരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ തുടരും. മുത്തങ്ങയിൽ...

ശമ്പള പരിഷ്‌കരണമില്ലെന്ന് ധനമന്ത്രി; തിങ്കളാഴ്‌ച മുതൽ റേഷൻ കടകൾ തുറക്കില്ല

തിരുവനന്തപുരം: കടയടച്ചുള്ള സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്‌ച മുതൽ റേഷൻ വ്യാപാരികളുടെ കടയടച്ചുള്ള സമരം...

രാധയെ കൊന്നുതിന്ന് നരഭോജി കടുവ; വെടിവെച്ച് കൊല്ലും, പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്‌ഞ

മാനന്തവാടി: വയനാട്ടിൽ യുവതിയെ കടുവ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിൽ വനംവകുപ്പ് വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്....

പാലക്കാട് ബ്രൂവറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം കടുപ്പിച്ചു പ്രതിപക്ഷം. ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ്...

അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു; ചികിൽസ നൽകി കാട്ടിലേക്ക് വിടും

തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. നാലുതവണ വെടിവെച്ചതിൽ ഒരെണ്ണം ആനയുടെ പിൻകാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിൽസ ആരംഭിച്ചെന്നും...

സാന്ദ്ര തോമസിന്റെ പരാതി; സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസ്

കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്‌ണൻ വൈരാഗ്യ...

എൻഎം വിജയന്റെ മരണം; ഐസി ബാലകൃഷ്‌ണനെ ചോദ്യം ചെയ്‌തത്‌ നാലുമണിക്കൂർ, നാളെയും തുടരും

ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിലെ ഒന്നാംപ്രതി ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യം ചെയ്‌ത്‌ പോലീസ്. രാവിലെ 10.45ന് തുടങ്ങിയ ചോദ്യം ചെയ്യൽ...
- Advertisement -