ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; നേരിടാൻ ഡയസ്‌നോൺ
തിരുവനന്തപുരം: ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്കുന്ന ജീവനക്കാരുടെ...
പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്, ക്ഷാമമുണ്ടായപ്പോൾ വില കൂടിയെന്ന് ശൈലജ
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്‌ഥാന ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്‌ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയേക്കാൾ 30 ശതമാനം കൂടുതൽ...
ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം; ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം ചെയ്‌ത മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജില്ലാ...
വയനാട് ഉരുൾപൊട്ടൽ; കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് അംഗീകരിച്ചത്.
ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം...
ഗുളികയിൽ മൊട്ടുസൂചി; ഗൂഢാലോചനയെന്ന് ആരോഗ്യവകുപ്പ്- ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ്...
ശമ്പളം കട്ടാക്കും; ജനുവരി 22ലെ പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ജനുവരി 22ന് ഒരുവിഭാഗം സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്കിന് തടയിടാൻ സർക്കാർ. അന്നേ ദിവസം ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് പണിമുടക്കിനെ തടയിടാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ...
നിറം കുറഞ്ഞതിൽ അവഹേളനം; നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവ് പിടിയിൽ
മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കിഴിശ്ശേരി സ്വദേശി അബ്‍ദുൾ വാഹിദിനെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരം...
ക്ഷേമപെൻഷൻ; രണ്ട് ഗഡു കൂടി അനുവദിച്ചു- വെള്ളിയാഴ്‌ച മുതൽ വിതരണം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം...









































