ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് സർക്കാർ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉള്ളതെന്നും പോലീസ് ചോദ്യം ചെയ്യൽ...
മുൻകൂർ ജാമ്യാപേക്ഷ; രാഹുൽ ഈശ്വറിന് തിരിച്ചടി- പോലീസിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ തിരിച്ചടി. അറസ്‌റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തിൽ പോലീസിന്റെ നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ...
പീച്ചി ഡാം റിസർവോയർ അപകടം; ഒരാൾകൂടി മരണത്തിന് കീഴടങ്ങി- മരണസംഖ്യ രണ്ടായി
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. ചികിൽസയിൽ ആയിരുന്ന ആൻ ഗ്രേസ് (16) ആണ് മരിച്ചത്. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളാണ് ആൻ. തൃശൂർ സെന്റ്...
ഗോപൻ സ്വാമിയുടെ സമാധിയിൽ ദുരൂഹത; കോൺക്രീറ്റ് അറ തുറക്കാൻ കളക്‌ടറുടെ ഉത്തരവ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ കോൺക്രീറ്റ് അറ തുറക്കാൻ കളക്‌ടറുടെ ഉത്തരവ്. ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ (78) സമാധി സബ് കളക്‌ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ ഇന്ന് തുറന്ന്...
‘ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല, യുഡിഎഫിന് പൂർണപിന്തുണ; വിഡി സതീശനോട് മാപ്പ് ചോദിക്കുന്നു’
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു പിവി അൻവർ. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാണ് അൻവർ വാർത്താ സമ്മേളനം തുടങ്ങിയത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്‌ഥാനാർഥിയാകാനില്ലെന്നും...
എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ; സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് എംഎൽഎ സ്‌ഥാനം രാജിവെച്ചത്. തൃണമൂൽ...
മകരവിളക്ക് നാളെ; ശബരിമലയിൽ കർശന നിയന്ത്രണം
പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്ക് ദിവസമായ നാളെ തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ പത്തിന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
ഉച്ചപൂജ കഴിഞ്ഞു...
ഇന്ന് ഉച്ചവരെ സംസ്‌ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും
കോഴിക്കോട്: ഇന്ന് ഉച്ചയ്‌ക്ക് 12 വരെ സംസ്‌ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്‌സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ്...









































