Thu, Apr 2, 2026
23.4 C
Dubai

‘വയനാട് പുനരധിവാസം ഏറ്റവും വേഗത്തിൽ, നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്’

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപജീവനമാർഗം ഉൾപ്പടെയുള്ള പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല...

പുതുവൽസര ദിനം ‘കുപ്പി’യിലാക്കി; സംസ്‌ഥാനത്ത്‌ റെക്കോർഡ് മദ്യവിൽപ്പന

തിരുവനന്തപുരം: പുതുവൽസര ദിനത്തിൽ സംസ്‌ഥാനത്ത്‌ റെക്കോർഡ് മദ്യവിൽപ്പന. 712.96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞവർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നു കൊണ്ടുള്ള മദ്യവിൽപ്പനയാണ്...

ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സമ്മേളനം എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (JMA) സംസ്‌ഥാന സമ്മേളനം വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്‌തു. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ...

സസ്യ ശാസ്‌ത്രജ്‌ഞനും പത്‌മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാൽ അന്തരിച്ചു

തൃശൂർ: പ്രശസ്‌ത സസ്യ ശാസ്‌ത്രജ്‌ഞനും പത്‌മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാൽ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന...

‘കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കുന്നവർക്ക് വരാനിരിക്കുന്നത് നഷ്‌ടത്തിന്റെ നാളുകൾ’

പാലക്കാട്: സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി ഷൊർണൂർ മുൻ എംഎൽഎ പികെ ശശി. കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്‌ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന് പികെ ശശി ഫേസ്ബുക്ക് കുറിപ്പിൽ...

‘സാമ്പത്തിക പ്രയാസം മൂലം മാറിനിന്നു’; കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട്: അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായ മലയാളി സൈനികനെ കണ്ടെത്തി. എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സ്വദേശി വിഷ്‌ണുവിനെ (30) ഇന്നലെ രാത്രിയാണ് ബെംഗളൂരുവിൽ നിന്ന് എലത്തൂർ പോലീസ് കണ്ടെത്തിയത്. ബെംഗളൂരു മെജസ്‌റ്റിക്...

വയനാട് പുനരധിവാസം; സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്‌ച തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്. കർണാടക സർക്കാരിന്റെയും ലോക്‌സഭാ...

സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി; യൂണിറ്റിന് ഒമ്പത് പൈസ

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഈടാക്കാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് ഒമ്പത് പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. 2024 ഏപ്രിൽ മുതൽ...
- Advertisement -