കേരളത്തിന് ആശ്വാസം; വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം
കൽപ്പറ്റ: ഒടുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് നിരന്തര സമ്മർദ്ദം മൂലം...
നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ; യെമൻ പ്രസിഡണ്ട് അനുമതി നൽകി
സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. നിലവിൽ...
ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടമ കസ്‌റ്റഡിയിൽ; മുൻകൂർ ജാമ്യം തേടി ‘മൃദംഗവിഷൻ’ എംഡി
കൊച്ചി: ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ സംഘാടകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. 'മൃദംഗനാദം' എന്ന പേരിൽ കൊച്ചിയിലെ ഹലൂർ...
‘ശ്വാസകോശത്തിനേറ്റ ചതവും രക്‌തം കെട്ടികിടക്കുന്നതും ആശങ്ക’, വെന്റിലേറ്ററിൽ തുടരും
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്‌ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസ തുടരുകയാണ്. ആന്തരിക രക്‌തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ...
ദിലീപ് ശങ്കറിന്റെ മരണം ആത്‍മഹത്യയല്ല; തലയിടിച്ച് വീണതാകാമെന്ന് സംശയം
തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്‍മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്‍മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പോലീസ് വ്യക്‌തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും...
സ്‌റ്റേജ് നിർമിച്ചതിൽ സുരക്ഷാവീഴ്‌ച, ബലമുള്ള കൈവരി സ്‌ഥാപിച്ചില്ല; പോലീസ് കേസെടുത്തു
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്‌ച ഉണ്ടായതായി എഫ്‌ഐആർ. സ്‌റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
സ്‌റ്റേജ് കെട്ടിയവർക്കും...
വികസനവും സമാധാനവും ലക്ഷ്യം; എസ്‌വൈഎസ്‍ യുവജന സമ്മേളനം സമാപിച്ചു
തൃശൂര്‍: യുവജനങ്ങളുടെ സര്‍ഗാത്‌മക വികസനം ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനം സമാപിച്ചു. പതിനായിരം സ്‌ഥിരം പ്രതിനിധികളും അത്രയും അതിഥി പ്രതിനിധികളുമുണ്ടായിരുന്ന സമ്മേളനത്തിലേക്ക് വിവിധ...
മുസ്‌ലിം പാരമ്പര്യം സുന്നികളുടേത്; ഭിന്നതക്ക് ശ്രമിക്കുന്നവർ മുജാഹിദുകളും മൗദൂദികളും: കാന്തപുരം
തൃശൂർ: രാജ്യത്തിന്റെ സാംസ്‌കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ എക്കാലവും സ്വീകരിച്ചതെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്‌ഥകളും സുന്നികൾ അംഗീകരിച്ചു പോരുന്നതായും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി...









































