അങ്കമാലി- ശബരി റെയിൽപ്പാത; കേന്ദ്ര നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് കേരളം
തിരുവനന്തപുരം: അങ്കമാലി- എരുമേലി- ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്ര നിർദ്ദേശങ്ങൾ കേരളം അംഗീകരിക്കില്ല. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്നും ആദ്യഘട്ടത്തിൽ സിംഗിൾ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ...
സാന്ദ്ര തോമസിന് ആശ്വാസം; നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് സ്‌റ്റേ
കൊച്ചി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്‌റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്‌റ്റേ ചെയ്‌തത്....
അധ്യാപകർ സ്വകാര്യ സ്‌ഥാപനങ്ങളിൽ ട്യൂഷൻ എടുത്താൽ ജോലി തെറിക്കും; നിരീക്ഷിക്കാൻ പിടിഎ
തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ, കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി കർശന നിർദ്ദേശം...
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുക തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം; മന്ത്രി പെരിയസ്വാമി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമാണെന്ന് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി പെരിയസ്വാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം ഡിഎംകെ...
കാനന പാതകളിലൂടെ എത്തുന്ന തീർഥാടകർക്ക് പ്രത്യേക ക്രമീകരണങ്ങൾ; ടാഗ് നൽകും
ശബരിമല: കാൽനടയായി ശബരിമല സന്ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കരിമല, പുല്ലുമേട് കാനനപാതകളിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനം വകുപ്പുമായി ചേർന്ന് പ്രത്യേക ടാഗ് നൽകും.
ഇവർക്ക്...
യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹർത്താൽ
കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്‌ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ റാലിയും നടക്കും....
കേരളത്തിൽ വീണ്ടും എംപോക്‌സ്; വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി ചികിൽസയിൽ
കണ്ണൂർ: കേരളത്തിൽ വീണ്ടും എംപോക്‌സ് സ്‌ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനാണ് രോഗം കണ്ടെത്തിയത്. എംപോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്...
വയനാട് പുനരധിവാസം; കർണാടകയുടെ സഹായങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികൾ തയ്യാറാക്കുകയാണെന്നും കർണാടകയുടെ സഹായങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയുടെ സഹായ വാഗ്‌ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, അത് ദുഷ്‌ടലാക്കോടെ ഉള്ളതാണെന്നും...









































